Sunday, June 4, 2023
Tags ET Mohammed Basheer MP

Tag: ET Mohammed Basheer MP

പൗരത്വപ്രശ്‌നം ബി.ജെ.പിയുടെ മുതലെടുപ്പ് തന്ത്രം: ഇ.ടി

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കലാപം വിതച്ച് മുതലെടുക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് അസമില്‍ നാല്‍പത് ലക്ഷത്തോളം വരുന്നവരെ ഇന്ത്യന്‍ പൗരത്വത്തിന് പുറത്തുനിര്‍ത്തിയതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി....

അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ് അനുവദിക്കണം; ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രിക്ക്...

ന്യൂഡല്‍ഹി: അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കി. അന്ത്യോദയ എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. മലപ്പുറത്തെ ഏറ്റവും പ്രധാനപ്പെട്ട...

കോല്‍ഗര്‍മ പള്ളിക്കു നേരെ ആക്രമണം; പ്രതികളെ പിടികൂടുമെന്ന് മുസ്‌ലിംലീഗ് സംഘത്തിന് ജില്ലാ കലക്ടറുടെ ഉറപ്പ്

റാഞ്ചി: ജാര്‍ഖണ്ഡിലെ കോടര്‍മ ജില്ലയിലെ കോല്‍ഗര്‍മ പള്ളിക്കു നേരെ സംഘപരിവാര്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. പള്ളികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ഭീതി സൃഷ്ടിച്ച് നമസ്‌കാരത്തിനെത്തിയവരെ മര്‍ദിച്ചു. പിന്നീട്...

ആ വയലറ്റ് പൂവിന്റെ താഴ്‌വരയില്‍

ലുഖ്മാന്‍ മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം...

മക്ക മസ്ജിദ് സ്‌ഫോടനക്കേസ്; എന്‍.ഐ.എയുടെ വിശ്വാസ്യത സംശയത്തിലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: മക്ക മസ്ജിദ് സ്‌ഫോടനക്കേസ് പ്രതികള്‍ക്കെതിരെ തെളിവുകള്‍ പകല്‍പോലെ വ്യക്തമായിട്ടും വെറുതെ വിടാനിടയാക്കിയ സാഹചര്യം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികള്‍ ഗൂഢാലോചനയില്‍...

കഠ്‌വ സംഭവം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗുമായി...

ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്‌വയില്‍ എട്ട് വയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗുമായി മുസ്‌ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍  കൂടിക്കാഴ്ച്ച...

ആസിഫയുടെ ഉമ്മാക്ക് പറയാനുണ്ടായിരുന്നത്; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം മാത്രം: ഇ.ടി മുഹമ്മദ് ബഷീര്‍...

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന്...

ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത ദുരിതങ്ങളില്‍പെട്ടുഴലുന്ന റോഹിങ്ക്യന്‍ ജനതക്ക് അന്താരാഷട്ര സമൂഹത്തിന്റെ പിന്തുണയുണ്ടെന്നും മുസ്‌ലിം ലീഗ് അവരുടെ സങ്കടങ്ങളില്‍ നെഞ്ച് ചേര്‍ത്ത് നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ്...

തേജസ്സാര്‍ന്ന മുഖം, ഓജസ്സുറ്റ കൊടി

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിടപറഞ്ഞിട്ട് ഇന്ന് 46 വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവബഹുലമായ ആ ജീവിതത്തിന് 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍...

ബീഫ് കൈവശം വെച്ചതിന് കൊന്നു: അലീമുദ്ദീന്‍ വധക്കേസിലെ വിധി നീതിപീഠത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഇ.ടി...

ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഝാര്‍ഖണ്ഡ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ 11 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ്...

MOST POPULAR

-New Ads-