Tuesday, March 28, 2023
Tags ET Mohammed Basheer MP

Tag: ET Mohammed Basheer MP

മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണം: ഇ.ടി ബഷീര്‍

കോഴിക്കോട്: സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ...

സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്ന് ഉമ്മന്‍ ചാണ്ടി

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ...

ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ‘ജനകീയ പ്രതിഷേധം’ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദിറില്‍ 'ജനകീയ പ്രതിഷേധം' സംഘടിപ്പിച്ചു. ഭരണകൂടം ആസൂത്രണം ചെയ്ത ഈ കലാപത്തിലെ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി...

ഡല്‍ഹിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍; മൃതദേഹങ്ങള്‍ സൂക്ഷിച്ച ജി.ഡി.ബി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ഭീകരവാദികള്‍ അഴിഞ്ഞാടിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപഭൂമിയില്‍ സാന്ത്വനവുമായി മുസ്‌ലിംലീഗ് നേതാക്കള്‍. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കലാപത്തില്‍ ഒറ്റപ്പെട്ടുപോയ ന്യൂനപക്ഷ...

ഗ്രന്ഥശാലയെ പുനഃസംഘടിപ്പിച്ച എന്‍സൈക്ലോപീഡിയ: ഇ.ടി

കോഴിക്കോട്: ആറ് ദശാബ്ദകാലത്തിലധികം മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെ ഭൗതിക മണ്ഡലത്തില്‍ ജ്വലിച്ചു നിന്ന ഒരു നക്ഷത്രമായിരുന്നു എം.ഐ തങ്ങള്‍ എന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ്...

നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം

ലുഖ്മാന്‍ മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു...

പൊന്നാനിയില്‍ കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നന്ദര്‍ശിച്ചു

മലപ്പുറം : പൊന്നാനിയാല്‍ ഉണ്ടായ വന്‍ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. തകര്‍ന്ന വീടുകള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംഘവും സന്ദര്‍ശിച്ചു. കടല്‍ ഭിത്തി നിര്‍മ്മാണത്തിലെ അനാസ്ഥയാണ് കടലാക്രമണത്തിന്...

കത്വ: ഇരയുടെ രക്ഷിതാക്കള്‍ക്ക് നിയമ സഹായമൊരുക്കിയത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍...

പൊന്നാനിയില്‍ പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

മുസ്‌ലിം ലീഗിന്റെ കോട്ടയായ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പി.വി. അന്‍വറിനെ ഇറക്കി പ്രതിരോധിക്കാനുള്ള ശ്രമം പാളിയെന്ന് സി.പി.എം മലപ്പുറം ജില്ലാകമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട്. സമ്പന്നനായ പിവി അന്‍വര്‍...

‘ഇടതുമുന്നണി വിടില്ല; എം.എല്‍.എ സ്ഥാനം രാജിവെക്കില്ല’; പൊന്നാനിയിലെ പരാജയഭീതിയില്‍ നിലപാട് മാറ്റി പി.വി അന്‍വര്‍

മലപ്പുറം: പൊന്നാനി ലോക്‌സഭാമണ്ഡലത്തില്‍ തോറ്റാലും എം.എല്‍.എ സ്ഥാനം രാജിവെക്കില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ സി.പി.എമ്മുമായി അകല്‍ച്ചയിലല്ല, ഇടതുമുന്നണി വിടില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം സഹയാത്രികനായിരിക്കും....

MOST POPULAR

-New Ads-