Tag: escpae
നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍; മൂന്നാംനിലയില്‍ നിന്ന് വീണ രണ്ട് വയസ്സുകാരന് അത്ഭുകരമായി രക്ഷപ്പെട്ടു
ദാമന്‍ ദ്യുവില്‍ മൂന്നാം നിലയില്‍ നിന്ന് വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്.