Sunday, March 26, 2023
Tags Ernakulam

Tag: ernakulam

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി

എറണാകുളം: എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് വള്ളങ്ങളിലായി മീന്‍ പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി

കൊച്ചി : എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രണ്ട് വള്ളങ്ങളിലായി മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്.

ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

കൊച്ചി: എറണാകുളത്ത് ആലുവക്കൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലും ഇന്ന് മുതല്‍ കര്‍ഫ്യൂ. സമ്പര്‍ക്കരോഗികളുടെ എണ്ണം 50ന് മുകളിലെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിവരെ മാത്രമാകും അവശ്യസാധനങ്ങളുടെ കടകള്‍ക്ക് തുറക്കാന്‍ അനുമതി....

ആലുവയിൽ അ‌ർധരാത്രി മുതൽ കർഫ്യൂ; നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബാധകം

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴു പഞ്ചായത്തുകളിലും ഇന്ന് അർധരാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ.  ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍,...

എറണാകുളത്ത് കോവിഡ് വ്യാപനമെന്ന് സൂചന; ചങ്ങനാശേരി, ഏറ്റുമാനൂര്‍ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത

കോട്ടയം: എറണാകുളത്ത് കോവിഡ് വ്യാപനമെന്ന് സൂചന നല്‍കി വിവിധ മേഖലകളില്‍ കനത്ത ജാഗ്രത തുടരുന്നു. ചങ്ങനാശേരി, ഏറ്റുമാനൂര്‍ മേഖലകളില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് അനൗദ്യോഗിക...

എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം അച്ഛന്‍ പൊള്ളിച്ചു

കൊച്ചി: എറണാകുളത്ത് ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. അച്ഛന്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. കുട്ടിയെ...

എറണാകുളത്ത് നേഴ്‌സിന് കോവിഡ്; കുത്തിവെപ്പ് എടുത്ത നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ്...

എറണാകുളം കോവിഡ് മുക്തമാകുന്നു

എറണാകുളം ജില്ലയിലെ അവസാനത്തെ കോവിഡ് രോഗി വൈകീട്ടോടെ ആശുപത്രി വിടും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വൈകുന്നേരം നാല് മണിക്ക് ഇയാളെ...

ഇത് പാചകം പരീക്ഷിക്കേണ്ട കാലമല്ല, ദയവായി ഭക്ഷണം പാഴാക്കരുത്: എറണാകുളം കലക്ടര്‍

കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അവശ്യ വസ്തുക്കള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാനുള്ള മുന്നറിയിപ്പ് നല്‍കി എറണാകുളം കളക്ടര്‍ സുഹാസ്. വരുംദിവസങ്ങളില്‍ പാചകവൈദഗ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍ എന്ന പേരില്‍...

സി.എ.എ അനുകൂല ആര്‍.എസ്.എസ് പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ പൊലീസ് കേസ്

കൊച്ചി: എറണാകളും പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസിന്റെ പരിപാടിക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത്...

MOST POPULAR

-New Ads-