Tag: ernakaulam
മരണത്തെ മുന്നില്‍ക്കണ്ട് ഒരു മണിക്കൂര്‍; ലിഫ്റ്റില്‍ കുടുങ്ങി ബോധരഹിതയായി കോവിഡ് വാര്‍ഡിലെ നേഴ്സ്
കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. അലാം മുഴക്കിയിട്ടും ആരും സഹായത്തിനെത്തിയില്ലെന്ന് ലിഫ്റ്റില്‍ കുടുങ്ങിയ നഴ്സിംഗ് അസിസ്റ്റന്റ്...