Sunday, October 2, 2022
Tags Epl

Tag: epl

ജയത്തിലും ഗണ്ണേഴ്‌സില്‍ ഗ്രൂപ്പിസം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം ആഴ്‌സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്‌സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്‌സി സാഞ്ചസിന്റെ...

ഗണ്ണേഴ്‌സിന് ജയം: പരിശീലക കുപ്പായത്തില്‍ വെങറിന് റെക്കോര്‍ഡ്

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പരിശീലകനായി ടീമിനെ നയിക്കുന്ന റെകോര്‍ഡ് ഇനി ആഴ്‌സന്‍ വെങറിനും സ്വന്തം. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തിലൂടെയാണ് ആഴ്‌സന്‍ വെങ്ങര്‍...

ഗോള്‍ നേട്ടത്തില്‍ നെയ്മറിനെ പിന്നിലാക്കി മുഹമ്മദ് സല മുന്നില്‍

നടപ്പു സീസണില്‍ പുതിയ ക്ലബുകളിലേക്ക് ചേക്കേറിയവരുടെ ഗോള്‍ പ്രകടനത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല മുന്നില്‍ . യൂറോപ്പിലെ മുന്‍ നിരയിലെ അഞ്ചു ലീഗിലെ പുതിയ കളിക്കാരുടെ പ്രകടനം...

ന്യൂകാസില്‍ ക്ലബ്ബ്‌ വില്‍പനക്ക്; ആരാധകര്‍ക്ക് സന്തോഷം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡ് വില്‍പ്പനക്ക്. ക്ലബ്ബുടമ മൈക്ക് ആഷ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച 'മാഗ്പീസ്' ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. വിജകരമായ...

ആവേശപ്പോരില്‍ ആര്‍സനല്‍; പ്രീമിയര്‍ ലീഗ് സീസണിന് തുടക്കമായി

ലണ്ടന്‍: ആദ്യന്തം ആവേശം മുറ്റിനിന്ന വാശിയേറിയ പോരാട്ടത്തില്‍ ആര്‍സനല്‍ ലെസ്റ്റര്‍ സിറ്റിയെ തകര്‍ത്തതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2017-18 സീസണിന് തുടക്കമായി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ മൂന്നിനെതിരെ നാലു ഗോളിനായിരുന്നു ഗണ്ണേഴ്‌സിന്റെ നാടകീയ വിജയം....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഇന്ന് കിക്കോഫ്

ലണ്ടന്‍: ലോക ക്ലബ്ബ് ഫുട്‌ബോള്‍ പനിക്ക് ചൂടു പകര്‍ന്നുകൊണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പുതിയ സീസണ് ഇന്നു തുടക്കമാവും. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തമ്മില്‍ ഏറ്റുമുട്ടും. ആഴ്‌സണലിനെതിരെയുള്ള വിജയ...

ശവത്തില്‍ കുത്തി കോന്റെ; ഉരുളക്കുപ്പേരി മറുപടിയുമായി മൗറീഞ്ഞോ

ലണ്ടന്‍: എതിരാളികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്ന കാര്യത്തില്‍ കുപ്രസിദ്ധനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോ. എതിര്‍ ടീമുകളുടെ മേധാവികളോടും മാധ്യമങ്ങളോടും കളിയെഴുത്തുകാരോടും സ്വന്തം കളിക്കാരോടും വരെ മയമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്ത ശത്രുക്കളുടെ...

റയലിന്റെ ചരിത്രകുതിപ്പ് തടയാന്‍ അത്‌ലറ്റിക്കോയുടെ ആദ്യപാദ മികവ് മതിയായില്ല

അവസാന മത്സരത്തില്‍ ജയിച്ചുകയറാനായെങ്കിലും അത്‌ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‌സ് ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ എത്താനായില്ല. വിന്‍സെന്റെ കല്‍ഡറോണില്‍ നടന്ന മത്സരത്തില്‍ രണ്ട് പാദങ്ങളിലായി രണ്ടിനെതിരില്‍ നാല് ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്...

MOST POPULAR

-New Ads-