Tag: epl
30 വര്‍ഷത്തെ കാത്തിരിപ്പ്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തില്‍ ലിവര്‍പൂളിന്റെ മുത്തം
ലണ്ടന്‍: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്രതീക്ഷിച്ച പോലെ ലിവര്‍പൂള്‍ കിരീടത്തില്‍ മുത്തമിട്ടു. പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടം...
ന്യൂകാസില്‍ യുണൈറ്റഡ് ഇനി സൗദിക്ക് സ്വന്തം; ഏറ്റെടുക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയുള്ള കമ്പനി
റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള സൗദി അറേബ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്ലിയില് നിന്നാണ് സൗദി രാജകുടുംബവുമായി ബന്ധമുള്ള പി.സി.പി...
നൂറ്റാണ്ടിലെ ഗോളോ.. അതിശയിപ്പിച്ച് സണ്‍
മനോഹരം… സുന്ദരം …. ദക്ഷിണ കൊറിയന്‍ ക്യാപ്റ്റന്‍ ഇന്ന് ബര്ണലിക്കെതിരെ നേടിയ ഗോളിനെ വിവരിക്കാന്‍ വാക്കുകള്‍ മതിയാവില്ല.സ്വന്തം ടീമിന്റെ പെനാല്‍ട്ടി ബോക്സില്‍ നിന്ന് കുതിച്ച...
സലാഹിന് ഗോള്‍; ലിവര്‍പൂളിന് മിന്നും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ സാദിയോ മാനെയുടെയും മുഹമ്മദ് സലാഹിന്റെയും ഗോള്‍ മികവില്‍ ലിവര്‍പുളിന് ജയം. ലീഗിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഹാം യുണെറ്റഡിനെ നേരിട്ട റെഡ്സ് മറുപടിയില്ലാത്ത നാലു ഗോളിനാണ് ജയിച്ചു കയറിയത്....
ഉനായ് എമെറി ആര്‍സനല്‍ കോച്ച്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി
പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ് 46-കാരന് എത്തുന്നത്....
ഇംഗ്ലണ്ടില്‍ കിങ് സലാഹ് കിരീടമണിഞ്ഞു
ലണ്ടന്‍: ഇംഗ്ലണ്ടിലെ മികച്ചതാരമായി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് തെരഞ്ഞെടുത്തു. ലീവര്പൂളിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് സലാഹിനെ പി.എഫ്.എ പ്ലെയര്‍ ഓഫ് ദ സീസണ് പുരസ്കാര ജേതാവാക്കിയത്. വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്...
ലിവര്‍പൂളിന് ജയം : റെക്കോര്‍ഡു നേട്ടവുമായി സലാഹ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ...
വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന് വരുന്നു?…
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്സ്മാന് എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്സ്മാന്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍...
ഇംഗ്ലീഷ്പ്രീമിയര്‍ ലീഗ് : ആര്‍സെനലിനെ ടോട്ടന്‍ഹാം മുട്ടുകുത്തിച്ചു
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സെനലിനെ ഏകപക്ഷിമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍. വിജയത്തോടെ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കാനും സ്പേര്‍സിനായി. രണ്ടാം...
ഒടുവില്‍ സിറ്റി പൂളില്‍ മുങ്ങി…..
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച.സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം. ലിവര്‍പൂളാണ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് സിറ്റിയെ തുരത്തിയത്. സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സിറ്റിയുടെ പാസിങ് ഗെയിമിനെ പ്രസ്സിങ് മിടുക്ക് കൊണ്ട് ലിവര്‍പൂള്‍...