Saturday, March 6, 2021
Tags Environment Day

Tag: Environment Day

ആതിരപ്പിള്ളി പദ്ധതി; സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു; കെ.എസ്.ഇ.ബി ഓഫിസിലേയ്ക്ക് മാര്‍ച്ച്‌

ജലവൈദ്യുത പദ്ധതിയ്ക്കു അനുമതി നല്‍കിയ വൈദ്യുത മന്ത്രി എംഎം മണിക്കെതിരേയും ഇടതുപക്ഷ സര്‍ക്കാറിനെതിരേയും സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത...

പരിസ്ഥിതി സ്‌നേഹത്തിന്റെ പാഠം പകര്‍ന്ന് ഉമ്മു കുല്‍സുവിന്റെ വിത്തുപേനകള്‍

കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തില്‍ വാകയാട് ഗവ.എല്‍.പി. സ്‌കൂളിലേക്ക് പാലക്കാട് വടക്കാഞ്ചേരിയില്‍ നിന്ന് ഒരു സമ്മാനമെത്തി. ഉമ്മു എന്ന ഉമ്മു കുല്‍സു കാലുകള്‍ കൊണ്ട് കടലാസില്‍ മെനഞ്ഞ 70 വിത്തുപേനകള്‍. ഉപയോഗം കഴിഞ്ഞു...

മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനം മുസ്‌ലിംലീഗ് പരിസ്ഥിതി സംരക്ഷണ സമിതി...

  മലപ്പുറം: മാര്‍ച്ച് 22 അന്താരാഷ്ട്ര ജല ദിനത്തില്‍ മുസ്‌ലിം ലീഗ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തും. രൂക്ഷമായ വരള്‍ച്ച നേരിടാന്‍ പോകുന്ന ജില്ലകളിലൊന്ന് മലപ്പുറമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നിലവിലെ ജലസ്രോതസ്സുകള്‍...

പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു

മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ...

MOST POPULAR

-New Ads-