Tag: entrance exam
കീം പരീക്ഷ; മാറ്റിവയ്ക്കാന്‍ പറഞ്ഞപ്പോള്‍ കേട്ടില്ല- വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പഴി...
തിരുവനന്തപുരം: കീം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടിയ്ക്കെതിരെ തിരുവനന്തപുരം എംപി ശശി തരൂര്‍. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു....
ജെഇഇ, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവച്ചു; പുതിയ തീയതികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ജൂലായ് അവസാനം നടത്താനിരുന്ന ദേശീയ മെഡിക്കല്‍ എന്‍ജിനിയറിങ്ങ് പ്രവേശന പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ജെ.ഇ.ഇ നീറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍...
എം.എസ്.എഫ് ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ വിവിധ...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റ്സ് സെന്റര്‍ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ...
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ; പുതുക്കിയ തിയ്യതികള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27, 28 തിയ്യതികളിലാണ് പരീക്ഷ. നേരത്തെ ഏപ്രില്‍ 22, 23 തിയ്യതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ലോക്സഭാ തെരഞ്ഞടുപ്പായതിനാലാണ്...
എയിംസ് എം.ബി.ബി.എസ് പ്രവേശന പരീക്ഷ; രജിസ്ട്രേഷന് രണ്ടു ഘട്ടമായി
ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) 2019-ലെ എം.ബി.ബി.എസ് പ്രവേശന പരീക്ഷയ്ക്ക് പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്ട്രേഷന് (പി.എ.എ.ആര്.) എന്ന സംവിധാനം ബാധകമാക്കി. പരീക്ഷകള്‍ നടക്കുന്നതിന് വളരെ മുമ്പേ ഓണ്‍ലൈനായി രജിസ്റ്റര്‍...
കോഴിക്കോടിന്റെ തിളക്കമായി അഞ്ജലിയും ശാഹിദും
കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോഴിക്കോടിന്റെ അഭിമാനമായി അഞ്ജലിയും ശാഹിദ് തിരുവള്ളൂരും. ഇന്നലെ പുറത്തുവന്ന സിവില്‍സര്‍വീസ് ഫലത്തില്‍ 26-ാം റാങ്ക് നേടിയാണ് അഞ്ജലി ജില്ലയുടെ അഭിമാനമുയര്‍ത്തിയത്. ബേപ്പൂര്‍ സ്വദേശിനിയായ അഞ്ജലി ഇപ്പോള്‍ ബാംഗ്ലൂരിലാണ്...
മെഡിക്കല്‍ പ്രവേശനം: ചര്‍ച്ച പരാജയം ഫീസ് ഘടനയില്‍ തീരുമാനമായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് ഘടന സംബന്ധിച്ച് സര്‍ക്കാരും മാനേജ്മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്മെന്റ് അസോസിയേഷന്, ക്രിസ്ത്യന്‍ മെഡിക്കല്‍...
അടിവസ്ത്രമുരിഞ്ഞുള്ള പരിശോധന; വിനയായത് ജീവനക്കാരുടെ അമിതാവേശം: സി.ബി.എസ്.സി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ച് പരിശോധിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. ചില സ്ത്രീ ജീവനക്കാരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പരീക്ഷക്ക് മുന്നോടിയായി സ്വീകരിച്ച സുരക്ഷാ നടപടികളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും സി.ബി.എസ്.സി...
സ്വപ്നസാക്ഷാത്കാരത്തില്‍; ചരിത്രനേട്ടം കാത്ത് ഷാഫില്‍ മാഹീന്
ടി.കെ ഷറഫുദ്ദീന്
കോഴിക്കോട്: ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം... പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി...