Monday, April 19, 2021
Tags Entertainment

Tag: entertainment

യന്ത്രത്തകരാര്‍: നാവികസേനയുടെ ഹെലികോപ്റ്റര്‍ പാടത്ത് ഇറക്കി

മണ്ണഞ്ചേരി(ആലപ്പുഴ): യന്ത്രത്തകരാറിനെത്തുടര്‍ന്ന് പരീക്ഷണ പറക്കലിനിടെ നാവിക സേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി പാടത്ത് ഇറക്കി. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റും അപകടമില്ലാതെ രക്ഷപെട്ടു.സതേണ്‍ നേവല്‍ കമാന്റിന്റെ ഐ. എന്‍ 413 എന്ന ചേതക് ഹെലികോപ്റ്ററാണ് മുഹമ്മ...

നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍

ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍...

അശ്ലീല കമന്റുകള്‍: ആരാധകരോട് ദേഷ്യപ്പെട്ട് നടി തമന്ന

കൊച്ചി: തന്റെ പുതിയ ചിത്രമായ സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന അശ്ലീല കമന്റുകള്‍ പറഞ്ഞ ആരാധകരോട് ദേഷ്യപ്പെട്ടു. കൊച്ചിയിലെ ഒബ്‌റോണ്‍ മാളില്‍ സിനിമയിലെ നായകാനായ നടന്‍ വിക്രമിനൊപ്പമാണ് തമന്നയും ചിത്രത്തിന്റെ...

ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ കിങ് ഖാന്‍

  ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സീറോ'യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തീര്‍ത്തും പൊക്കം...

പ്രമുഖ യുവനടന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

ബംഗളൂരു: പ്രമുഖ യുവനടന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. യുവ കന്നഡ നടന്‍ സുബ്രഹ്മണ്യ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരു സ്വദേശിനിയായ 23കാരിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ശീതള പാനീയത്തില്‍ മയക്കു മരുന്ന്...

ആട് 2 വിജയാഹ്ലദത്തില്‍ പുതിയഗാനം പുറത്തിറക്കി ഷാജിപാപ്പനും കൂട്ടരും:പാട്ടും ഹിറ്റ് ചാര്‍ട്ടില്‍

  ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണവും കലക്ഷനും നേടി തിയേറ്ററുകളില്‍ ഷാജി പാപ്പനും സംഘവും മുന്നേറുമ്പോള്‍ വിജയാഹ്ലദത്തില്‍ പുതിയ പാട്ട് പുറത്തിറക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആട്..ആട്.. പൊടിപൂരമായി എന്നു തുടങ്ങുന്ന...

പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷ

  പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ നടി തൃഷയുടെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍. തമിഴ് ഹൊറര്‍ ചിത്രം മോഹനിയുടെ ട്രെയിലറിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറില്‍ തൃഷ എത്തിയത്. സസ്‌പെന്‍സും ഹൊററും പ്രധാന്യമുള്ള ചിത്രമാണ് മോഹനി. കഴിഞ്ഞ ദിവസം...

മാരത്തോണ്‍ മത്സരയോട്ടത്തില്‍ തളര്‍ന്നു വീണ ഓട്ടക്കാരിയെ വിജയിപ്പിച്ച് എതിരാളി : വീഡിയോ വൈറല്‍

  വാഷിങ്ടണ്‍: മാരത്തോണ്‍ മത്സരയോട്ടത്തില്‍ തളര്‍ന്നു വീണ പ്രതിയോഗിയെ വിജയിപ്പിച്ച് മത്സരാര്‍ത്ഥി കൈയ്യടിനേടി. ഡാലസ് മാരത്തോണില്‍ ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍ എതിരാളി...

രാജ്യത്ത് ഭയമില്ലാത്തെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളം: പ്രകാശ് രാജ്

തിരുവനന്തപുരം: രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഹിറ്റ്‌ലറുടെ ആശയം പിന്തുടരുന്നവര്‍ എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുകയാണെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജ്. 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍...

സിനിമയില്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ പൊല്ലാപ്പായി; സൂപ്പര്‍ താരത്തിനെതിരെ ഓട്ടോഡ്രൈവര്‍ കോടതിയില്‍

സിനിമയില്‍ ഉപയോഗിച്ച നമ്പര്‍ പൊല്ലാപ്പായതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ സൂപ്പര്‍ താരത്തിനെതിരെ നഷ്ടപരിഹാരം തേടി കോടതിയിലെത്തി. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍ നായകനായ 'രാജ്‌നീതി' എന്ന ചിത്രത്തില്‍, നായകന്റേതെന്ന പേരില്‍ പരാമര്‍ശിച്ച...

MOST POPULAR

-New Ads-