Tag: entertainment
പിപിഇ കിറ്റ് ധരിച്ച് നടിയുടെ പിറന്നാള്‍ പാര്‍ട്ടി; ഫാഷന്‍ ഡ്രസല്ലെന്ന് വിമര്‍ശനം
കൊറോണയെ തുരത്താനുള്ള ഓട്ടത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍. ഇതിനിടയില്‍ ജീവന്‍പോലും വകവെക്കാതെ രാപകലെന്നില്ലാതെ കഷ്ടപ്പെടുന്ന വിഭാഗമാണ് ആരോഗ്യപ്രവര്‍ത്തകര്‍. പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ബുദ്ധിമുട്ടിനെക്കുറിച്ചും നിരവധി വാര്‍ത്തകള്‍ കണ്ടിരുന്നു....
കൊച്ചു ബാലന്റെ ‘മോട്ടിവേഷന്‍ വിഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കോവിഡ് കാലത്ത് സ്കൂളുകള്‍ പൂട്ടി വീട്ടിലിരിക്കേണ്ടി വന്നതോടെ കൊച്ചു കുട്ടികളുടെ നിരവധി രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. അത്തരത്തിലുള്ള ഒരു ബാലന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍...
വാഗണ്‍ ട്രാജഡി സിനിമയാവുന്നു; ചിത്രീകരണം അടുത്ത മാസം
കോഴിക്കോട്: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് സിനിമാവിവാദങ്ങള് കൊഴുക്കുന്നതിനിടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത ഏടായ വാഗണ്‍ ട്രാജഡിയും വെള്ളിത്തിരയിലേക്ക്. പട്ടാളം, ഒരുവന് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ റെജി നായരാണ് ചിത്രം...
താരങ്ങള്‍ പ്രതിഫലം കുറക്കാതെ ഇനി സിനിമയില്ലെന്ന് സിനിമാ സംഘടനകള്‍
തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയുമാണ്...
ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്
വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്റോഫും അഭിനയിക്കുന്ന ആക്ഷൻ...
ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നു
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം...
ഫോട്ടോ ഷൂട്ടിനായി പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക
ക്വലാലംപൂര്‍: മലേഷ്യയില്‍ നടന്ന ഫോട്ടോ ഷൂട്ടിനിടെ പാമ്പിനെ കഴുത്തിലിട്ട് വെട്ടിലായി നടി വേദിക.ഒരു ഷൂട്ടിംഗ് സെറ്റിലാണ് നടി വേദികയ്ക്ക് അബദ്ധം സംഭവിച്ചത്. ഫോട്ടോയക്കുവേണ്ടി പാമ്പു പരിശീലകന് പെരുമ്പാമ്പിനെ വേദികയുടെ കഴുത്തില്‍ അണിയിച്ചു. എന്നാല്‍ ആദ്യം...
ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ല; അവാര്‍ഡ് സ്മൃതി ഇറാനി തന്നാലും സ്വീകരിക്കുമെന്ന് യേശുദാസും ജയരാജും
ന്യൂഡല്‍ഹി: 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുമ്പോള്‍, അവാര്‍ഡ്ദാന ചടങ്ങ് ബഹിഷ്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ച് ഗായകന് യേശുദാസും സംവിധായകന് ജയരാജും രംഗത്ത്. അവാര്‍ഡ് രാഷ്ട്രപതി പകരം സ്മൃതി ഇറാനി...
65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം;രാഷ്ട്രപതിക്ക് പകരം ബാക്കിയുള്ളവര്‍ക്ക് താന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്മൃതി ഇറാനി:...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം നല്കിയാല് മതി എന്ന വാര്‍ത്താ വിതരണ മന്ത്രി സമൃതി ഇറാനിയുടെ തീരുമാനം വിവാദത്തില്‍. ബാക്കി അവാര്‍ഡ്...
തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ച് ബോര്‍ഡ്: അധികാരികളെ ട്രോളി നവമാധ്യമങ്ങള്‍
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. 'കച്ചൂര്‍ ഖര്' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍...