Tag: english premier league
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനഃരാരംഭിക്കും
ഇംഗ്ലണ്ടില്‍ കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 17 ന് പുനരാരംഭിക്കും. എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയായിരിക്കും മത്സരങ്ങള്‍ ആരംഭിക്കുക.
കോവിഡ്...
കോവിഡ് കാലത്തെ ഫുട്‌ബോള്‍; പുതിയ നിയമങ്ങളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
കോവിഡ് 19 മഹാമാരി കാലത്തെ ഫുട്‌ബോളിനായി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. ആഴ്ചയില്‍ രണ്ട് കോവിഡ് -19 ടെസ്റ്റുകള്‍, യാത്രകള്‍ ഒറ്റയ്ക്കാക്കുക, പിച്ചുകള്‍ അണുവിമുക്തമാക്കുക, കളിക്കിടയിലെ ഫൗള്‍പ്ലേകളും...
ന്യൂകാസില്‍ യുണൈറ്റഡ് ഇനി സൗദിക്ക് സ്വന്തം; ഏറ്റെടുക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയുള്ള കമ്പനി
റിയാദ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനുള്ള സൗദി അറേബ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ബ്രിട്ടീഷ് വ്യാപാരി മൈക്ക് ആഷ്‌ലിയില്‍ നിന്നാണ് സൗദി രാജകുടുംബവുമായി ബന്ധമുള്ള പി.സി.പി...
മൈതാനത്ത് കണ്ണീരായി ആന്ദ്രേ ഗോമസ്; വിതുമ്പി സണ്‍, പാര്‍ത്ഥിച്ച് ഓറിയര്‍
ഫുട്‌ബോള്‍ ഗാലറിയെ കണ്ണീരില്‍ മുക്കി എവര്‍ട്ടണ്‍-ടോട്ടനം മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസിന്റെ കാല്‍ ടാക്ലിങിനിടെ ഒടിഞ്ഞതോടെയാണ് മത്സരം ദുരന്തത്തില്‍ അവസാനിച്ചത്.
പോഗ്ബക്ക് പിഴച്ചു; റൂബന്‍ നെവസിന്റെ മിന്നും ഗോളില്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ച് വോള്‍വ്‌സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി വോള്‍വ്‌സ്. ആദ്യ പകുതിയില്‍ തന്നെ ലീഡ് നേടിയ യുണൈറ്റഡിനൊപ്പമെത്താന്‍ വോള്‍വ്‌സിന് രണ്ടാ പകുതി വരെ കാത്തിരിക്കേണ്ടി...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു...
സണ്‍ഡേ ഹീറോസ് മാഞ്ചസ്റ്റര്‍ സിറ്റിയോ ലിവര്‍പൂളോ? പ്രീമിയര്‍ ലീഗ് ജേതാക്കളെ ഇന്നു...
ലണ്ടന്‍: ആഹ്ലാദത്തിലാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍. യൂറോപ്പിന്റെ ഫുട്‌ബോള്‍ ഭാഗധേയം നിര്‍ണയിക്കുന്നവരാണവര്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. യൂറോപ്പ ലീഗ് ഫൈനലില്‍ ഇംഗ്ലീഷുകാര്‍. ഇംഗ്ലീഷ്...
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റി
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കപ്പിലേക്കുള്ള യാത്ര സുഗമമാക്കി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ...
ഓള്‍ഡ് ട്രാഫോര്‍ഡ് എന്റെ കളിക്കാരെ ഭയപ്പെടുത്തില്ല – പെപ് ഗ്വാര്‍ഡിയോള
ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; സിറ്റി വീണ്ടും തലപ്പത്ത്
ലണ്ടന്‍:നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോളിന്റെ തലപ്പത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയാണ് സിറ്റി 62 പോയന്റുമായി ഒന്നാം...