Tag: Emmanuel Macron
വ്യാജ വാര്‍ത്തക്കെതിരെ നിയമവുമായി മക്രോണ്‍
പാരിസ്: വ്യാജ വാര്‍ത്തകളെ നിയമം മൂലം നേരിടാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വൈകാതെ അവതരിപ്പിക്കും. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പല വിവരങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ്...