Tag: Emergency
ലോക്ക്ഡൗണ്‍: കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് നേരിട്ടു മറുപടിയില്ല- അടിയന്തരാവസ്ഥ പൊടിതട്ടിയെടുത്ത് ബി.ജെ.പി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പ്രഖ്യാപിച്ച ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അടിയന്തരാവസ്ഥ കൊണ്ട് മറുപടി പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റേത് അശാസ്ത്രീയമായ ലോക്ക്ഡൗണാണ് എന്ന കോണ്‍ഗ്രസ് വിമര്‍ശനം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ...
ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് മാത്രമായി പ്രമുഖരെയടക്കം നിരവധിയാളുകളെയാണ് അറസ്റ്റ് ചെയ്തത്. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും...
ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബൊ: ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു. രാജ്യത്തെ അടിയന്തരാവസ്ഥ നീക്കിയതായി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. രാജ്യത്തുണ്ടായ വര്‍ഗ്ഗീയകലാപങ്ങളെ നേരിടാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
മാര്‍ച്ച് ആറിനാണ് ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രണ്ടാഴ്ച പിന്നിടുമ്പോള്‍...
ലങ്കയില്‍ കലാപം തുടരുന്നു
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും മുസ്്ലിംകള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ തുടരുന്നു. അക്രമികള്‍ ഇന്നലെയും മുസ്്ലിം ഉടമസ്ഥതയിലുള്ള ഒരു കടയും പള്ളിയും തകര്‍ത്തു. ഫെബ്രുവരിയില്‍ കാന്‍ഡി ജില്ലയില്‍ തുടങ്ങിയ കലാപങ്ങള്‍ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു....
ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, മാലദ്വീപില്‍ അടിയന്തരാവസ്ഥ
മാലെ: മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ കുറ്റമുക്തനാക്കുകയും രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്ത സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് സൈന്യം വളയുകയും രണ്ട് പ്രതിപക്ഷ എംപിമാരുടെ...