Tag: ELEPHANT DEATH
മയക്കുവെടി താങ്ങാനുള്ള ആരോഗ്യം ഇല്ലായിരുന്നു; ശ്വാസകോശത്തില്‍ വെള്ളം കയറി; മണ്ണാര്‍ക്കാട്ടെ ആന അനുഭവിച്ച ദുരിതത്തിന്...
പാലക്കാട്; മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ ചെരിഞ്ഞ ഗര്‍ഭിണിയായ കാട്ടാനയുടെ അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. സ്ഫോടകവസ്തു അടങ്ങിയ ഭക്ഷണം കഴിച്ച ആനയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ അംശമില്ലായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടാഴ്ച്ചയിലധികമായിഭക്ഷണവും...
ഞാന്‍ മലപ്പുറത്തിന് ഒപ്പം; ട്വിറ്റര്‍ ട്രന്‍ഡിങില്‍ ഒന്നാമതായി ഹാഷ്ടാഗ്- വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി
കോഴിക്കോട്: മലപ്പുറം ജില്ലയ്ക്കെതിരെയുള്ള സംഘ്പരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് ചുട്ട മറുപടി നല്കി ട്വിറ്റര്‍. ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം എന്ന ഹാഷ്ടാഗാണ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റില്‍ ട്രന്ഡിങായത്. ഇന്ന് വൈകിട്ട്...
മലപ്പുറത്തെ വിദ്വേഷത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്ന് മുനവ്വറലി തങ്ങള്‍
പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഒരു മഹാമാരി മനുഷ്യരാശിയെ തന്നെ വിറങ്ങലിപ്പിച്ച് പടര്‍ന്നു പിടിക്കുമ്പോഴും മനുഷ്യരുടെ...
പാലക്കാട് പടക്കപ്പഴം തിന്നു ആന ചത്ത സംഭവം; കൈതച്ചക്ക കൊടുത്തു കൊന്നതും, മലപ്പുറത്തായതും എങ്ങനെ..
രാജ്യവ്യാപകമായി ഏറ്റെടുത്ത, കേരളത്തില്‍ പടക്കം വെച്ച പഴം കഴിച്ച ആന ചെരിഞ്ഞ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിമര്‍ശനം ശക്തമാവുന്നു. ആനയുടെ ദാരുണാന്ത്യം വാര്‍ത്തയായതിനെത്തുടര്‍ന്ന് മലപ്പുറത്തെ...
ആനക്ക് പടക്കംവെച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്രം; ആളെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികവുമായി ഹ്യൂമന്‍ സൊസൈറ്റി...
ന്യൂഡല്‍ഹി: കേരളത്തില്‍ ആന പടക്കംപൊട്ടി ചത്ത സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ്...
പാലക്കാട്ട് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ കടുത്ത വിദ്വേഷ പരാമര്‍ശം നടത്തി ...
പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവര്‍ത്തകയുമായ...
വെറുതെ അല്ല ദൈവം കൊറോണ തന്നത്; ആനയെ കൊന്ന സംഭവത്തില്‍ ഉണ്ണി മുകുന്ദന്
കൊച്ചി: സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ ക്രൂരമായി കൊന്ന സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് നടന് ഉണ്ണിമുകുന്ദന്. അടുത്തായി ഇത്രയും വേദനിപ്പിച്ച വാര്‍ത്ത കേട്ടിട്ടില്ല എന്നും വെറുതെയല്ല ദൈവം കൊറോണ തന്നത്...