Friday, January 28, 2022
Tags ELEPHANT DEATH

Tag: ELEPHANT DEATH

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ രാത്രി തനിച്ച് ഉള്‍ക്കാട്ടിലേക്ക്; രാസാങ്കത്തെ തോളിലേറ്റി ആദിവാസി മൂപ്പന്റെ...

നെടുങ്കണ്ടം: കൊടുങ്കാടിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മദ്ധ്യവസയ്കന് രക്ഷകനായത് ആദിവാസി മൂപ്പന്‍. തേവാരംമെട്ട് മന്നാക്കുടി ഊരിലെ ആദിവാസി മൂപ്പന്‍ ബാബുവാണ് വിസ്മയിപ്പിക്കുന്ന രക്ഷാദൗത്യം നടത്തിയത്.

പത്തനാപുരത്തും ആനക്കൊല; ചരിഞ്ഞത് പൈനാപിളില്‍ വച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേര്‍ പിടിയില്‍

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തില്‍ വേട്ടക്കാരായ...

‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ വഴി സംഘ്പരിവാര്‍ നേതൃത്വത്തില്‍ വര്‍ഗീയ പ്രചരണവും വിദ്വേഷ പ്രചാരണങ്ങളും ട്വിറ്റര്‍ തന്നെ ഏറ്റെടുത്ത് മലയാളികള്‍. ആന കൊല്ലപ്പട്ടതിലെ മലപ്പുറം വിവാദവും...

ആനക്കൊല സംഭവം: സ്‌ഫോടക വസ്തു നിറച്ച പഴം ആന അബദ്ധവശാല്‍ കഴിച്ചതായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി...

ന്യൂഡല്‍ഹി: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആന അബദ്ധവശാല്‍ കഴിച്ചതായിരിക്കുമെന്നാണ് പ്രാഥമിക...

മലപ്പുറം മനോഹരമായ ചരിത്രമുള്ള നാട്, ‘മലപ്പുറം പരാമര്‍ശം’ വനംമന്ത്രി പറഞ്ഞതനുസരിച്ചെന്നും മേനകാ ഗാന്ധി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയത് സംസ്ഥാന വനംവകുപ്പ് മന്ത്രി കെ രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പറഞ്ഞതനുസരിച്ചാണെന്ന്...

ഗര്‍ഭിണിയായ പശു ചത്തു; പ്രതികരിക്കാത്ത പ്രമുഖര്‍ക്കെതിരെ റോസ്റ്റിങ്; #JusticeforNandini ട്വിറ്ററില്‍ ട്രെന്റ്

സ്ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു കൊല്ലപ്പെട്ട വിഷയത്തില്‍ പ്രമുഖര്‍ പ്രതികരിക്കാത്തതില്‍ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധനമുയകുന്നു. ഗോതമ്പുണ്ടയില്‍ സ്ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. പൊട്ടിത്തെറിയില്‍ പശുവിന്റ...

ആന കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്വേഷ പരാമര്‍ശം; ബിജെപി എംപി മേനകാ ഗാന്ധിക്കെതിരെ പൊലീസ്...

മലപ്പുറം: കേരളത്തില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍...

പൈനാപ്പിളല്ല; ഗര്‍ഭിണിയായ ആനയുടെ ജീവനെടുത്തത് മറ്റൊന്ന്; അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തല്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലെ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് പൈനാപ്പിളല്ല, തേങ്ങാ പടക്കമെന്ന് വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍. ഇയാളാണ്...

ആന വധത്തില്‍ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിക്കെതിരെ മുസ്‌ലിംലീഗ് വക്കീല്‍ നോട്ടിസയച്ചു

ന്യൂഡല്‍ഹി: പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വിദ്വേഷപ്രചാരണം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ വക്കീല്‍ നോട്ടീസ്. മുസ്ലിംലീഗാണ് വക്കീല്‍ നോട്ടീസയച്ചത്....

മലപ്പുറത്തിനൊപ്പം മലയാളികള്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം ഹാഷ് ടാഗ്

തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ ബിജെപി നേതാവ് മനേകാഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി മലയാളികള്‍ ഒന്നടങ്കം രംഗത്ത്. ട്വിറ്ററില്‍ 'ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം' എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണിപ്പോള്‍....

MOST POPULAR

-New Ads-