Tag: electronic voting mechine
ഗുജറാത്തില്‍ വോട്ടിങ് സാമഗ്രികളുമായിപോയ ട്രക്ക് മറിഞ്ഞു; ചിതറിവീണത് നൂറോളം വിവിപാറ്റ് യന്ത്രങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചയച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി പോയ ട്രക്ക് മറിഞ്ഞു. നൂറോളം വോട്ടിങ് യന്ത്രങ്ങളങ്ങിയ ട്രക്കാണ് കഴിഞ്ഞ ദിവസം ബറൂച്ചിനു സമീപം മറിഞ്ഞത്. മറിഞ്ഞ ട്രക്കില്‍ നിന്നും വോട്ടിങ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന്; ആരോപണങ്ങള്‍ നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ ചിലയിടങ്ങളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നതായി പരാതി. വൈഫൈയും ബ്ലൂടൂത്തും ഉപയോഗിച്ച് വോട്ടിങ് മെഷീനുകളെ പോളിങ് ബൂത്തിനു പുറത്തുള്ള ചില കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി...
വിവിപാറ്റ് ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങളിലും കുഴപ്പങ്ങള്‍; ഗുജറാത്തില്‍ നിന്ന് 138 യന്ത്രങ്ങള്‍ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറിലധികം വോട്ടിങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തി. ഡിസംബര്‍ 14-ലെ ഒന്നാം ഘട്ടത്തില്‍ വോട്ടിങ് നടക്കേണ്ട ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ നിന്നാണ് വോട്ടിങ് കൃത്യമല്ലാത്ത 138 വോട്ടിങ് യന്ത്രങ്ങള്‍...
രണ്ടു ദിവസം സമയം നല്‍കാം; വോട്ടിംങ് യന്ത്രത്തിലെ ക്രമക്കേട് തെളിയിക്കാന്‍ കമ്മീഷന്റെ വെല്ലുവിളി
ന്യൂഡല്‍ഹി: വോട്ടിംങ് യന്ത്രങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന ആരപണങ്ങള്‍ തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി. രണ്ടുദിവസം സമയം നല്‍കാമെന്നും അതിനുള്ളില്‍ ആരോപണം തെളിയിക്കാന്‍ തയ്യാറുണ്ടോയെന്നും കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ചോദിച്ചു. ആരോപണങ്ങളെ തുടര്‍ന്ന്...
പേപ്പര്‍ ബാലറ്റിലേക്ക് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പര്‍ രീതിയിലേക്ക് മാറ്റണമെന്ന് ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഇലക്ട്രോണിങ് വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച് നിയമസഭയില്‍ തത്സമയ വിവരണം നടത്തിയ എ.എ.പി എം.എല്‍.എ...
വോട്ടിംങ് യന്ത്രങ്ങളിലെ തകരാറ്; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട്...
ഇലക്ട്രോണിങ് വോട്ടിങ് മെഷീന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ തലവേദന
ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍...