Friday, March 24, 2023
Tags Electronic voting mechine

Tag: electronic voting mechine

ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറി; തെ.കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ പരാതിക്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളിലെയും വി.വിപാറ്റ് വോട്ടിങ് മെഷീനിലെ...

നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് ലഭിക്കും: വോട്ടിങ് മെഷീന്‍ അട്ടിമറി തുറന്നു പറഞ്ഞ്...

ന്യൂഡല്‍ഹി: വോട്ടിങ് മെഷീന്‍ അട്ടിമറിയെ കുറിച്ച് തുറന്നുപറഞ്ഞ ബി.ജെ.പി നേതാവിനെ ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഹരിയാനയിലെ ബി.ജെ.പി നേതാവായ ബക്ശീഷ് സിങ് വിര്‍ക്...

373 മണ്ഡലങ്ങളില്‍ ഇവിഎമ്മില്‍ ക്രമക്കേട്; തെ.കമ്മീഷന്‍ വോട്ടിങ് കണക്കുകള്‍ പൂഴ്ത്തിയെന്ന് “ദി ക്വിന്റ്”

രാജ്യത്തെ 370ല്‍ അതികം ലോകസഭാ മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്ന റിപോര്‍ട്ടുമായി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റ്. ഇലക്‌ട്രോണിക് വോട്ടുയന്ത്രങ്ങള്‍...

ഇ.വി.എം ഹാക്ക് ചെയ്യാനാകില്ല; സംഘപരിവാര്‍ ന്യൂസ്‌പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെര. കമ്മീഷന്‍

മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം...

വിവിപാറ്റ് സ്ലിപ്പുകളും വോട്ട് എണ്ണവും തമ്മില്‍ കൃത്യത വേണം; പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ...

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍...

എക്്‌സിറ്റ് പോളുകളും തെര. കമ്മീഷനും

പതിനേഴാം ലോക്‌സഭയിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മെയ് 19ന് വൈകീട്ട് ആറുമണിക്ക് തിരശ്ശീല വീണതോടെ ഏപ്രില്‍ 11 മുതല്‍ ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പ്രധാനഭാഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്. ഇനിയത്തെ...

നാലാംഘട്ടം നാളെ; 71 മണ്ഡലങ്ങള്‍ കൂടി ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പരസ്യ പ്രചാരണത്തിനും കൊടിയിറങ്ങി നാളെ വോട്ടിങ് നടക്കുന്ന മണ്ഡലങ്ങള്‍ ഇന്ന് നിശബ്ദ പ്രചരണത്തിലാണ്. ഒമ്പത് സംസ്ഥാനങ്ങളിലായി 71 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്....

പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീല്‍; വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറിയില്‍ അതിക്രമിച്ചു കടന്നതായി...

ഉത്തര്‍പ്രദേശിലെ സാംബാലില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ സീല്‍ തകര്‍ത്തതായി പരാതി. യുപിയിലെ ബദൗന്‍ ലോകസഭാ മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ത്ഥി ധര്‍മേന്ദ്ര യാദവാണ് സീല്‍ തകര്‍ന്നെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ...

50% വിവി പാറ്റ് പരിശോധിക്കണം പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു....

ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്: എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വോട്ടിങ് മെഷീനിര്‍ കൃത്രിമം കാട്ടിയെന്ന് എന്‍.എസ്.യു. വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡണ്ട് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാനാണ് ഈ...

MOST POPULAR

-New Ads-