Tag: electricity bill
ലോക്ഡൗണ്‍ കാലത്തെ അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:അധിക വൈദ്യുതി ബില്ലിനെതിരായ ഹര്‍ജി ഹൈകോടതി തള്ളി. ലോക്ഡൗണ്‍ കാലത്ത് വൈദ്യുത ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത്. കോവിഡ് മൂലം...
വൈദ്യുതി നിരക്ക് വര്‍ധന; വീട്ടമ്മമാര്‍ ഇന്ന് ബില്ല് കത്തിച്ച് പ്രതിഷേധിക്കും
വൈദ്യുതി ബില്‍ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് വീട്ടമ്മമാര്‍ ഇന്ന് വൈദ്യുതി ബില്‍ കത്തിച്ച് പ്രതിഷേധിക്കും. ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി സൗജന്യമാക്കുക, എ.പി.എല്ലുകാര്‍ക്ക് ആകെ ബില്ലിന്റെ 30...
അമിത വൈദ്യുതിബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍; ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്ത് ഉയര്‍ന്ന വൈദ്യുതി ബില്‍ ലഭിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നേരിയ ഇളവുകളുമായി സര്‍ക്കാര്‍. പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് നേരിയ ഇളവുകള്‍ വരുത്തി...
വൈദ്യുതിബില്‍ കൊള്ള; യു.ഡി.എഫ് ‘ലൈറ്റ്‌സ് ഓഫ് കേരള’ വന്‍വിജയമായി
മലപ്പുറം: വൈദ്യുതിബില്‍ വര്‍ധനവിനെതിരെ യു.ഡി.എഫ് ലൈറ്റ്‌സ് ഓഫ് കേരള പ്രതിഷേധം നടത്തി. ഇന്ന് രാത്രി 9 മണിക്ക് 3 മിനിറ്റ് നേരം ലൈറ്റുകള്‍ ഓഫ്...
അധിക വൈദ്യുതി ബില്‍; കെ.എസ്.ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി
തിരുവനന്തപുരം: അധിക വൈദ്യുതി ബില്‍ വിഷയത്തില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
അമിത വൈദ്യുതി ചാര്‍ജ്; വീട്ടമ്മമാര്‍ ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: കോവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസികളില്‍...