Saturday, December 4, 2021
Tags Election

Tag: election

ആര്‍.എസ്.എസ് ആസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് ബി.ജെ.പി; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. ഫലം പുറത്തുവന്ന 54 സീറ്റുകളില്‍ വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 31 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കരുത്ത്...

രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മായുന്ന ബി.ജെ.പി

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായെത്തിയ ബി.ജെ.പി യുടെ നിലയില്‍ മങ്ങലേല്‍ക്കുന്നതാണ് അവസാനമായി ഫലം വന്ന ജാര്‍ഖണ്ഡും മഹാരാഷ്ട്രയും കാണിക്കുന്നത്. മഹാരാഷ്ട്രയിലെ അധികാരം നഷ്ടമായ ക്ഷീണത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ജാര്‍ഖണ്ഡും...

കര്‍ണാടകയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ മുന്‍ സ്പീക്കറുടെ തീരുമാനത്തെ ശരിവെച്ച് സുപ്രീംകോടതി

കര്‍ണാടകത്തിലെ 17 എംഎല്‍എമാരെയും അയോഗ്യരാക്കിയ മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ തീരുമാനത്തെ ശരിവെച്ച് സുപ്രീകോടതി. അയോഗ്യരായ എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാര്‍ഖണ്ഡില്‍ മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ മുന്‍ ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബാര്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ ഉമാ ശങ്കര്‍ അകേലയാണ് കോണ്‍ഗ്രസില്‍...

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു;അഞ്ച് ഘട്ടമായി നടക്കും

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന്...

കനത്ത മഴ: എറണാകുളത്ത് വോട്ടിങ് മാറ്റിവെക്കാന്‍ സാധ്യത

കൊച്ചി: കനത്ത മഴയെതുടര്‍ന്ന പലയിടത്തും പോളിങ് തടസ്സപ്പെട്ടതിനാല്‍ എറണാകുളം മണ്ഡലത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുവരെ 4.6 ശതമാനം പോളിങ് മാത്രമാത്രമാണ് നടന്നത്. പല ബൂത്തുകളിലും വെള്ളം കയറിയിട്ടുണ്ട്....

അഞ്ച് മണ്ഡലങ്ങളിലും വോട്ടെടുപ്പ് തുടങ്ങി; പലയിടങ്ങളിലും കനത്ത മഴ

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളിലും പോളിങ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ മണ്ഡലങ്ങളിലെ ബൂത്തുകളില്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെ പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്ക് പോളിങ് പൂര്‍ത്തിയാക്കിയശേഷമാണ്...

‘സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കും’; പ്രകടന പത്രികയില്‍ വാഗ്ദാനവുമായി ബിജെപി

ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്‌ന നല്‍കുമെന്ന വാദം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി ബിജെപി. സവര്‍ക്കറായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍ പാക്കിസ്ഥാന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് നേരത്തേ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ...

നേതാക്കന്മാര്‍ തടങ്കലില്‍ തുടരുന്ന സാഹചര്യം; ജമ്മു കശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്

ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസ്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിറാണ് ഈ...

ഉപതിരഞ്ഞെടുപ്പ്; കേരളത്തില്‍ ലോക്‌സഭാ ഫലം ആവര്‍ത്തിക്കും, സാമ്പത്തിക രംഗത്തെ തകര്‍ച്ച ബിജെപിക്ക് തിരിച്ചടിയാകും ...

ഒക്ടോബര്‍ 21 നു ഒഴിവു വന്ന അഞ്ചു മണ്ഡലങ്ങളില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഫലം ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വലിയ ആത്മ വിശ്വാസത്തോടെയാണ്...

MOST POPULAR

-New Ads-