Tag: election commission
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രാജിവെച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി.) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് രാജി. അദ്ദേഹത്തിന്റെ നിയമനവാര്‍ത്ത ബുധനാഴ്ചയാണ് എഡിബി. പുറത്തുവിട്ടത്. 2019-ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത്...
65 കഴിഞ്ഞവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്; വന്‍ മാറ്റങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍- വിജ്ഞാപനമായി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടിങ് ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്‍. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്മിഷന്‍ ഒരുക്കുന്നത്. ഇതു...
രാജിവെക്കാന്‍ പറഞ്ഞ് എം.എല്‍.എമാരെ ഭീഷണിപ്പെടുത്തുന്നു; ബി.ജെ.പിക്കെതിരെ തെര.കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ജൂണ്‍ 19ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന അഴിമതി കമ്മീഷനെ അറിയിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞടുപ്പ് കമ്മീഷന്‍
തിരുവന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബര്‍ 12ന്...
തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് പരിശോധിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കരുതെന്ന കമ്മീഷന്റെ വാദം കോടതി...
ഇ.വി.എം വിട്ട് ഇനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങുന്ന പ്രശ്‌നമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്‌നമേ ഉദിക്കുന്നില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു....
വിമാനയാത്രക്കിടെ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണയുടെ പണം മോഷ്ടിച്ചതായി പരാതി. വിമാന യാത്രക്കിടയിലാണ് ഇദ്ദേഹത്തിന്റെ ബാഗിലുണ്ടായിരുന്ന മുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ചത്....
ബി.ജെ.പിയെ തറപറ്റിച്ച് ആപ്പ് മുന്നേറുമ്പോള്‍; ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ഒപ്പത്തിനൊപ്പം
ന്യൂഡല്‍ഹി: രാവിലെ എട്ടുമണിക്കു ആരംഭിച്ച ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ആപ്പ് ലീഡ് ചെയ്യുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവരവെ ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ ഒപ്പത്തിനൊപ്പം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
പോളിങ് ശതമാനം പുറത്തുവിടാത്തതെന്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി : വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
ഡല്‍ഹി ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ല; എക്‌സിറ്റ് പോള്‍ സര്‍വേകളെ തള്ളി അമിത് ഷാ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ലെന്ന് പറഞ്ഞ അമിത് ഷാ,...