Tag: Election 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ തുക ചെലവഴിച്ചു ; സണ്ണി ഡിയോളിന് സീറ്റ് നഷ്ടമായേക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 70 ലക്ഷമാണ്. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പരാതി. പണം ചെലഴിക്കുന്നതിലെ പരിധി കടന്നാല്‍ തെരഞ്ഞെടുപ്പ്...
ചെറിയ പെരുന്നാളിന് ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും
ചെറിയ പെരുനാള് കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതൃത്വമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നിലപാടെടുത്തിട്ടില്ല...
രാജ്യത്ത് ഇന്ധന വില കുതിക്കുന്നു
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 83 പൈസയും ഡീസല്‍ ലിറ്ററിന് 73 പൈസയുമാണ്...
എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ വാര്‍ഡില്‍ പി.കെ ബിജുവിന് ലഭിച്ചത് പൂജ്യം വോട്ട്
ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടുകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആശങ്കയോടെ സിപിഎം. എല്‍ഡിഎഫ് ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ പികെ ബിജുവിന് ഒറ്റവോട്ടും ലഭിച്ചില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്...
തെരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയ പ്രണബ് മുഖർജി നിലപാട് മാറ്റി; ‘വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടിൽ ആശങ്കയുണ്ട്’
ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റ പ്രകടനം കുറ്റമറ്റതായിരുന്നുവെന്ന് പുകഴ്ത്തിയ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ...