Tag: election
തദ്ദേശ തിരഞ്ഞെടുപ്പ് ;രണ്ടാംഘട്ട വോട്ടര്‍പട്ടിക പുതുക്കല്‍ ഓഗസ്റ്റ് 12 ന്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കല്‍ ഓഗസ്റ്റ് 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
941 ഗ്രാമപ്പഞ്ചായത്തുകളിലെയും...
65 കഴിഞ്ഞവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്; വന്‍ മാറ്റങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്- വിജ്ഞാപനമായി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വോട്ടിങ് ചട്ടങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്മിഷന് ഒരുക്കുന്നത്. ഇതു...
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടത്തുന്ന തിരഞ്ഞെടുപ്പിനുളള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലെയും വോട്ടര്‍പട്ടികയാണ്...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: തീയ്യതി പ്രഖ്യാപിച്ച് തെരഞ്ഞടുപ്പ് കമ്മീഷന്
തിരുവന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബര്‍ 12ന്...
ബി.ജെ.പിക്ക് നഷ്ടമായത് 17 ശതമാനം നിയമസഭാ സീറ്റുകള്‍; കോണ്‍ഗ്രസിന് വന്‍നേട്ടം
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് നാല് സംസ്ഥാന നിമയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടി വന്ന ബി.ജെ.പിക്ക് നഷ്ടമായത് 31 നിയമസഭാ സീറ്റുകള്‍. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ദില്ലി സംസ്ഥാനങ്ങളാണ്...
ഛത്തീസ്ഗണ്ഡിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കോണ്‍ഗ്രസിന് മിന്നും ജയം
ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലും കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി ക്ക് വീണ്ടും തിരിച്ചടി. ഛത്തീസ്ഗണ്ഡില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്....
ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 672 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ 1.47 കോടിയോളം വോട്ടര്‍മാരാണ്...
ആര്.എസ്.എസ് ആസ്ഥാനത്ത് വീണ്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കോണ്‍ഗ്രസിന് മിന്നും ജയം
ആര്.എസ്.എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ടായി രശ്മി ശ്യാം കുമാര്‍, വൈസ് പ്രസിഡണ്ടായി മനോഹര്‍ ശങ്കര്റാവുവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യമായിരുന്നു...
വോട്ടാണ് ആയുധം
പി. ഇസ്മായില്‍ വയനാട്
ജനാധിപത്യരീതിയില്‍ ലോകത്ത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ത്യയിലാണ്. വോട്ടര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും എണ്ണ കൂടുതലിന്റെ കാര്യത്തിലും രാജ്യത്തിന്റെ നാലയലത്ത്പോലും മറ്റു രാഷ്ട്രങ്ങളില്ല....
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി
ഉത്തര്‍പ്രദേശില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. സോന്‍ഭദ്ര ജില്ലയിലെ രണ്ട് പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പരാജയപ്പെട്ടത്....