Tag: el clasico
എല്‍ക്ലാസിക്കോ; ബാഴ്സയെ തോല്‍പ്പിച്ച് റയല്‍ ഒന്നാം സ്ഥാനത്ത്
മഡ്രിഡ്: കാത്തിരുന്നു എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച് റയല്‍ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ഒന്നാമത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ആര്‍ദ്ധരാത്രി നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ്...
റയലിനെ ഗോള്‍മഴയില്‍ മുക്കി ബാര്‍സ; സുവാരസിന് ഹാട്രിക്ക്
ബര്‍സിലോണ: ക്യാമ്പ് നൗവില്‍ അപ്രതിക്ഷിതമായി ഒന്നും സംഭവിച്ചില്ല. സ്വന്തം മൈതാനത് നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാര്‍സിലോണ സുന്ദരമായി ജയിച്ചു. സൂപ്പര്‍ താരവും നായകനുമായ മെസിയില്ലാതെ കളിച്ചിട്ടും ബാര്‍സയുടെ ജയം 5-1ന്.
⚽ GOOOOOOOOOAL BARÇA!!...
ലാലീഗയില്‍ ബാര്‍സക്ക് ജയം; മത്സരത്തിനിടെ മെസ്സിക്ക് പരിക്ക്
ലാലീഗയില്‍ സെവിയ്യയുമായുള്ള മത്സരത്തില്‍ ഉഗ്രന്‍ ഗോളുമായി ടീം ജയിച്ചുനില്‍ക്കെ ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്ക്. മത്സരത്തില്‍ 26-ാം മിനുറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ താരം ഗ്രൗണ്ട്...
എല്‍ ക്ലാസിക്കോ: കളിക്കിടെ മോശം പെരുമാറ്റം താരത്തിനും ബാര്‍സക്കും പിഴ ചുമത്തി
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ്...
ഇതല്ലേ കാവ്യനീതി-തേര്‍ഡ് ഐ
കമാല്‍ വരദൂര്‍
കാവ്യനീതി... സമനില എന്ന പദത്തിന് അനുയോജ്യമായ മല്‍സരം. ഗോളുകളില്‍ മാത്രമല്ല സമാസമം- വേഗതയില്‍, തന്ത്രങ്ങളില്‍, ആക്രമണങ്ങളില്‍, ഫൗളുകളില്‍, നിലപാടുകളിലും തുല്യത പ്രകടമായിരുന്നു. പാരമ്പര്യം നിര്‍ണയിക്കുന്ന ആക്രമണോത്സുകത പ്രകടമായ പോരാട്ടം. എല്‍ ക്ലാസിക്കോ...
ലാലീഗയില്‍ ബാര്‍സ തോല്‍വി രുചിക്കുമോ; അപരാജിതരെ വെട്ടാന്‍ റയല്‍ മാഡ്രിഡ്
ബാര്‍സിലോണ: ഇന്ന് സൂപ്പര്‍ എല്‍ ക്ലാസിക്കോ പോരാട്ടം. ലാലീഗ ചാമ്പ്യന്‍പ്പട്ടം ഇതിനകം സ്വന്തമാക്കി കഴിഞ്ഞ ബാര്‍സിലോണയുടെ ലക്ഷ്യം വ്യക്തം-സീസണിലെ അപരാജിത യാത്ര തുടരണം. റയല്‍ മാഡ്രിഡിന്റെ മോഹം 27ന് കീവില്‍ നടക്കാനിരിക്കുന്ന യുവേഫ...
ഇനിയസ്റ്റക്ക് അവസാന എല്‍ ക്ലാസിക്കോ
ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്റ്റോ വെല്‍വാര്‍ഡോ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന്...
റയലിന്റെ തോല്‍വിയില്‍ മനംനൊന്ത ആരാധകന് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വീട് ബോംബുവെച്ച് തകര്‍ത്തു
മാഡ്രിഡ്: ഫുട്ബോള്‍ ലോകത്തെ അതികായന്മാരാണ് റയല്‍ മഡ്രിഡും ബാഴ്സലോണയും. ആരാധകരുടെ കാര്യത്തിലും ഇരു ടീമുകളും പിന്നിലല്ല. ചിരവൈരികളില്‍ ജയിക്കുന്ന ടീമിന്റെ ആരാധകര്‍ അത്യാഹ്ലാദത്തോടെയും, തോല്‍ക്കുന്ന ടീമിന്റെ ആരാധകര്‍ അതീവ ദുഃഖത്തോടെയും പ്രതികരിക്കുന്നത് സ്വാഭാവികമാണ്....
വില്ലനാര്…? സ്പാനിഷ് ഫുട്ബോളില്‍ എല്‍ക്ലാസിക്കോ പോസ്റ്റ്മോര്‍ട്ടം
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളില്‍ മാത്രമല്ല ലോക ഫുട്ബോളില്‍ തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച ബാര്‍സിലോണയുടെ ലാലീഗ വിജയവും റയല്‍ മാഡ്രിഡിന്റെ ദയനീയ തകര്‍ച്ചയുമാണ്. സ്വന്തം മൈതാനത്ത് എന്താണ് റയലിന് സംഭവിച്ചത് എന്നതാണ് കാല്‍പ്പന്തിനെ...
തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്
മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്... സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്...! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ...