Sunday, October 1, 2023
Tags Egypt

Tag: egypt

അതിശയ സേവുമായി ഈജിപ്ഷ്യന്‍ ഗോള്‍കീപ്പര്‍ ;വീഡിയോ

ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍കീപ്പര്‍മാരുടെ പ്രകടനം പലപ്പോഴും അതിശയിപ്പിക്കാറുണ്ട്. അത്തരത്തില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംനേടുന്ന ഒരു സേവ് ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗിനിടയിലും കണ്ടു. ആരാധകര്‍ തലയില്‍ കൈവെച്ച് അമ്പരന്നുപോയ ഒരു സേവ്.

ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കുഴഞ്ഞ് വീണ് മരിച്ചു

ഈജിപ്റ്റ് മുന്‍ പ്രസിഡന്റും മുല്ലപ്പൂ വിപ്ലവ നായകനും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 67...

ഫുട്‌ബോള്‍ ആരാധന കുരുക്കായി; സലാഹിന് പെരുന്നാള്‍ നമസ്‌കാരം നഷ്ടമായി

സല്‍ഫി ഭ്രമം തലക്ക് പിടിച്ച ആരാധകര്‍ വിലങ്ങു തടിയായതോടെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിന്റെ ചെറിയ പെരുന്നാള്‍ ആഘോഷം കൈപ്പേറിയതായി. ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച ചാമ്പ്യന്‍സ് ലീഗ് നേട്ടവുമായി നാട്ടില്‍...

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസികൊലയാളിയെന്ന് ട്രംപ്

വാഷിങ്ടണ്‍: ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ നശിച്ച കൊലയാളിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക്ഷേപിച്ചതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹൗസിലെ അകത്തള രഹസ്യങ്ങളെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബോബ് വുഡ്‌വാര്‍ഡ് എഴുതിയ...

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുള്‍പ്പെടെ 75 പേര്‍ക്ക്

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2013ല്‍ കെയ്‌റോയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 700ലേറെ പേരുടെ...

മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ പന്ത് തട്ടും : വാര്‍ത്ത സ്ഥിരികരിച്ച് താരം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള...

ഈജിപ്ഷ്യന്‍ തടവറയില്‍ മുര്‍സി മരിച്ചുകൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്

കെയ്‌റോ: ജയിലിലെ ദുരിതപൂര്‍ണമായ ജീവിതം മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അഭിഭാഷകരും അടങ്ങിയ വിദഗ്ധ സംഘം. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നിലവാരം കുറഞ്ഞ ജീവിത...

മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈജിപ്തില്‍

  കെയ്‌റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈജിപ്തിലെത്തി. കെയ്‌റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു...

സൗദിയിലെ മുഹമ്മദ് ബിന്‍ രാജകുമാരന്‍ ഈജിപ്തില്‍; ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

കെയ്‌റോ: സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയും ഈജിപ്തില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശി എന്ന നിലയില്‍ മുഹമ്മദ് രാജകുമാരന്‍ നടത്തുന്ന ആദ്യ വിദേശ...

ചെങ്കടലിലെ ദ്വീപുകള്‍ സഊദിക്ക് കൈമാറാന്‍ ഈജിപ്ത് സുപ്രീംകോടതി വിധി

കെയ്‌റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി...

MOST POPULAR

-New Ads-