Monday, August 2, 2021
Tags EDUKKI

Tag: EDUKKI

ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; ഇടുക്കിയിലും ആശങ്ക

തൊടുപുഴ: ഇടുക്കിയില്‍ ഉറവിടം അറിയാത്ത കോവിഡ് കേസുകള്‍ കൂടുന്നു. ഉറവിടം വ്യക്തമല്ലാത്ത 11 കേസുകളാണ് ഇന്നലെ ഇടുക്കി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജാക്കാട് പഞ്ചായത്തിലാണ് കൂടുതല്‍ കേസുകള്‍. ജില്ലയില്‍ ഇന്നലെ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥആനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്...

ഇടുക്കിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി; എംഎല്‍എ ഇഎസ് ബിജിമോളും നിരീക്ഷണത്തില്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി വ്യക്തമാക്കിയത്. ജില്ലയിലെ സ്ഥിതി വിലയിരുത്താനായി...

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തു; യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക്...

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇടുക്കി സൂര്യനെല്ലിയിലാണ്...

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. രണ്ട്, മൂന്ന് ഫലങ്ങള്‍ നെഗറ്റീവായതോടെ വൈകാതെ ആശുപത്രി വിടാമെന്നാണ് വിവരം. ഇയാളെ വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കല്‍...

ഇടുക്കിയില്‍ രാഷ്ട്രീയ നേതാവിന് കോവിഡ്; മന്ത്രിയുള്‍പ്പെടെ എംഎല്‍എമാരുമായി സമ്പര്‍ക്കം; സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്നലെ പുതുതായി 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അതിനിടയിലാണ് ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകന് കൊറോണ വൈറസ് ബാധ...

MOST POPULAR

-New Ads-