Tag: education reservation
മുസ്ലിം വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പെടുത്തി മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍
മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സഖ്യ സര്‍ക്കാര്‍. ന്യൂനപക്ഷ വകുപ്പ് മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ്...