Tag: education
53ാം വയസ്സില്‍ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
റാഞ്ചി: 53ാം വയസ്സില്‍ പഠനം പുനരാംരംഭിക്കാന്‍ തീരുമാനിച്ച് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജഗര്‍നാഥ് മഹ്തോ. 11ാം ക്ലാസ് പ്രവേശനത്തിനാണ് അദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്.
53കാരനായ മന്ത്രി...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: സെപ്തംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഡിസംബറില്‍ വിദ്യാഭ്യാസ...
സെപ്തംബര്‍ ഒന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയേക്കും
ഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്കൂളുകള്‍ തുറക്കുക....
ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഭരണഘടനയും പുറത്ത്; പാഠപുസ്തകത്തില്‍ കത്രിക വച്ച് കര്‍ണാടക
ബംഗലൂരു: പാഠപുസ്തകത്തില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, മുഹമ്മദ് നബി, ഭരണഘടന, യേശുക്രിസ്തു എന്നിവരെ സംബന്ധിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റി കര്‍ണാടക. കൊവിഡ് പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയുന്നതു കൊണ്ട് തന്നെ...
സ്കൂളുകള്‍ തുറക്കുന്നത് വൈകും; സെപ്തംബറിലും തുറന്നില്ലെങ്കില്‍ സിലബസ് ചുരുക്കും
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിലെ കോവിഡിന്റെ സ്ഥിതി വിലയിരുത്തിയ ശേഷമാകും സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണത്തിനു ശേഷം തുറക്കാനാണ് ഇപ്പോഴത്തെ...
പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;വിജയശതമാനം 85.13%
തിരുവനന്തപുരം: കേരള ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലംപ്രഖ്യാപിച്ചു. കേരള ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 85.13% ആണ് വിജയശതമാനം.
സയന്‍സ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം,...
ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സിലബസ് 30 ശതമാനം സിബിഎസ്ഇ വെട്ടിക്കുറച്ചു
ഡല്‍ഹി: കോവിഡ് മൂലമുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിലബസ് 30 ശതമാനം വെട്ടിക്കുറച്ച് സിബിഎസ്ഇ. എന്നാല്‍ പ്രധാനപാഠഭാഗങ്ങളെല്ലാം നിലനിര്‍ത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള സിലബസ്സിലാണ് കാര്യമായ...
സ്കൂള്‍ തുറക്കല്‍ നീളുന്ന സാഹചര്യം; സിലബസ് കുറയ്ക്കും, പരീക്ഷകളില്‍ മാറ്റം വരുത്തും
തിരുവനന്തപുരം: സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വരെയുള്ള കേരള സിലബസ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിന് പുറമെ പരീക്ഷകള്‍, പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഘടനാമാറ്റത്തിനും സാധ്യതയേറുന്നു.
ഫലം വരാറായി; കാണാനില്ലാതെ ആ 61 പ്ലസ് ടു ഉത്തരക്കടലാസുകള്‍- മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്
കൊട്ടാരക്കര: പ്ലസ് ടു ഫലപ്രഖ്യാപനം അടുത്തിട്ടും മുട്ടറ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാണാതായ 61 ഉത്തരക്കടലാസുകളെ കുറിച്ച് മിണ്ടാട്ടമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കുന്നു എന്ന പതിവു...
പാഠപുസ്തക വിതരണം അവതാളത്തില്‍; ദുരിതത്തിലായി വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തക വിതരണം അവതാളത്തില്‍. പാഠപുസ്തകത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇനിയുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പാണ് വെള്ളത്തിലായത്. മലപ്പുറം ജില്ലയില്‍ 60 ലക്ഷത്തിനു...