Tag: editorial today
മരണവണ്ടിക്കാരന്
അസാധാരണകാലത്ത് അസാധാരണ നടപടികളെടുക്കുമെന്നാണ് ലോകത്തെ ഭരണാധികാരികളെല്ലാം തങ്ങളുടെ പൗരന്മാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. സകലകൊള്ളരുതായ്മകളെയും ന്യായീകരിക്കുന്നതിനുള്ള ഉപാധിയായി ഇത് മാറി. ലോകം നൂറ്റാണ്ടിനിപ്പുറത്തെ മഹാമാരിയുടെയും ലക്ഷങ്ങളുടെ മരണത്തിനുംമുന്നില് അമ്പരന്നുനില്ക്കുമ്പോള് രണ്ടാമത്തെ വലിയ ജനസംഖ്യാരാജ്യമായ...
ഈ ദുരിതക്കടലിന് അറുതിയില്ലേ
ബിഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചേതനയറ്റുകിടക്കുന്ന യുവതി. തൊട്ടടുത്ത് അമ്മ ഉറങ്ങുകയാണെന്ന് കരുതി ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചുപൈതല്‍. സ്നേഹ ലാളനകള്‍ നിറഞ്ഞ ആ മടിത്തട്ട് എന്നേക്കുമായി നഷ്ടപ്പെട്ട വിവരം കുഞ്ഞുഹൃദയം...
ഡിസംബര്‍ ആറ് ‘ കേരളത്തിലേക്കുമോ
1992 ഡിസംബര്‍ ആറിനെ അനുസ്മരിപ്പിക്കുന്ന ചില ചിത്രങ്ങളുമായാണ് ഇന്നലെ കോവിഡ്കാലകേരളം പുലര്‍ന്നത്. എറണാകുളംജില്ലയിലെ ചരിത്രമുറങ്ങുന്ന കാലടിമണപ്പുറത്ത് സിനിമാചിത്രീകരണത്തിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ ക്രിസ്ത്യന്‍പള്ളിയുടെ രൂപം ഏതാനുംപേര്ചേര്ന്ന് തകര്‍ക്കുന്ന ദൃശ്യങ്ങളായിരുന്നു അവ. ചുറ്റികഉപയോഗിച്ച്...
തൊണ്ടി ഏല്പിച്ചാല് എല്ലാം തീരുന്നില്ല
കേരളത്തില്‍ ഏപ്രിലോടെ 80ലക്ഷം പേരിലേക്ക് കോവിഡ്-19 പടര്‍ന്നുപിടിക്കുമെന്നും അതിനെ പ്രതിരോധിക്കാന്‍ രോഗികളുടെയും ക്വാറന്റീനില്‍ കഴിയേണ്ടിവരുന്നവരുടെയും മറ്റുംവിവരങ്ങള്‍ ശേഖരിക്കണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാര്‍ രഹസ്യമായി ഉണ്ടാക്കിയ കരാര്‍ കയ്യോടെ പിടിക്കപ്പെട്ടതോടെ തൊണ്ടിമുതല്‍...
ജനപ്രിയ
സൗന്ദര്യം പ്രസരിക്കുന്നത് ഒരാളുടെ ആകാരസൗഷ്ടവത്തില്‍ മാത്രമല്ല; അയാളുടെ പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയുമായിരിക്കും. അപ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരമായ രാഷ്ട്രനേതാവാരായിരിക്കും? ആ പദവിക്കര്ഹ ഇന്ന് എന്തുകൊണ്ടും ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്തആര്ഡന് തന്നെയാണെന്ന് ഭൂരിപക്ഷംപേരും...
കോവിഡ് പ്രതിരോധമുഖത്തെ കറുപ്പും വെളുപ്പും
2015ല്‍ ലോകപ്രശസ്ത ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ഡാനിയല്‍ ബെറെഹുലകിന് പുലിസ്റ്റര്‍ സമ്മാനം നേടിക്കൊടുത്തത് പശ്ചിമാഫ്രിക്കയില്നിന്നുള്ള എബോള ദൃശ്യങ്ങളായിരുന്നു. സിയാറ ലിയോണ്‍, ലൈബീരിയ, ഗിനിയ എന്നീ രാജ്യങ്ങളില്‍ 11,300ലേറെ പേരുടെ മരണത്തിന് കാരണമായ...
കര്‍ഫ്യൂകൊണ്ട് തീരില്ല ഭരണകൂട ഉത്തരവാദിത്വം
കോവിഡ്-19 കൂട്ടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങളെല്ലാം തങ്ങളുടേതായ പ്രതിരോധനടപടികളുടെ തിരക്കിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിച്ച നോവല്‍കൊറോണ വൈറസ് മരണം ലോകത്താകെ പതിനായിരത്തിലധികം മനുഷ്യരുടെ ജീവനുകളാണ് കവര്‍ന്നെടുത്തിരിക്കുന്നത്. ചൈനയെക്കൂടാതെ ഇറ്റലി, ഇറാന്, ദക്ഷിണകൊറിയ...
മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
രാജ്യത്ത് കോവിഡ് 19 വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനങ്ങള്‍ വിവിധ മുന്‍കരുതലുകളാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി രാജ്യത്തെ...
ജാഗ്രത നിര്‍ബന്ധം
കോവിഡ് 19 എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളം മുതല്‍ ലോകത്തെ 162 രാജ്യങ്ങളെ ഇതിനോടകം സാരമായി ബാധിച്ചു കഴിഞ്ഞു. ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ നിന്നും നവംബര്‍...