Tag: editorial today
സ്വര്‍ണക്കടത്ത്: സി.പി.എം മറുപടി പറയണം
ദേശീയ സുരക്ഷയെ അപകടപ്പെടുത്തി നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണക്കടത്ത് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരത്തെ യു.എ.ഇ...
ആ ഉപദേശം പിണറായി ഇപ്പോള്‍ സ്വീകരിക്കട്ടെ
'സോളാര്തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജുഡീഷ്യല്‍കമ്മീഷനെ നിയോഗിച്ചസാഹചര്യത്തില് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉളുപ്പുണ്ടെങ്കില്‍ സ്വന്തംപദവി രാജിവെക്കണം. കേസില്‍ മുഖ്യമന്ത്രിയുടെഓഫീസിന്റെ പങ്കാണ് കമ്മീഷന് അന്വേഷിക്കാന്പോകുന്നത്്. അദ്ദേഹം സ്വയം രാജിവെച്ചൊഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടണം.'...
കോവിഡ് കാലത്തും വേട്ടപ്പട്ടിയായി ഭരണകൂടം
മൗനവും നിശബ്ദതയുമാണ് ഫാസിസ്റ്റുകള്‍ കൊതിക്കുന്നത്. അനീതികള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെയുള്ള ശബ്ദങ്ങള്‍ മുഴുവന്‍ നിലച്ചുകാണാന്‍ അവര്‍ ആഗ്രഹിക്കുന്നു. പ്രതികരിക്കാന്‍ ആളില്ലാതാകുകയും പ്രതികാരം ഭയന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കാഴ്ചക്കാരാവുകയും ചെയ്യുന്ന ഭീകരാന്തരീക്ഷത്തില്‍ ഫാസിസത്തിന്റെ വിഷവിത്തുകള്‍...
കൊന്നാലും തീരാത്ത ചോരക്കൊതി
'ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞുതള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്ത്തുകളിച്ചോളൂ, അരിഞ്ഞുതള്ളും കട്ടായം !' ജൂണ്‍18ന് നിലമ്പൂര്‍ മൂത്തേടത്ത് സംസ്ഥാനംഭരിക്കുന്ന സി.പി.എമ്മിന്റെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ പ്രകടനത്തില്‍നിന്ന്...
അഫ്ഗാനില്‍ അമേരിക്ക തോറ്റോടുമ്പോള്‍
അഫ്ഗാനിസ്താനില്‍ താലിബാനുമായുള്ള യുദ്ധത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി അമേരിക്ക തോറ്റോടുകയാണ്. സൈനിക പിന്മാറ്റമെന്നാണ് യുദ്ധതോല്വിക്ക് യു.എസ് പേരിട്ടിരിക്കുന്നത്. താലിബാനുമായി സമാധാന കരാറുണ്ടാക്കി അഫ്ഗാനില്‍നിന്ന് തലയൂരാനുള്ള ശ്രമം അവസാന ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്....
പ്രവാസികളോടുള്ള ക്രൂരത മതിയായില്ലേ
കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവര്‍ക്ക് എന്തുസഹായവും ചെയ്യുമെന്നും ആണയിട്ട് അധികാരത്തിലേറിയ ഇടതുമുന്നണിസര്‍ക്കാരും മുഖ്യമന്ത്രിയും പ്രവാസജീവിതത്തിലെ ഏറ്റവും മാരകമായ ഒരുപ്രതിസന്ധിഘട്ടത്തില് അവരെ കയ്യൊഴിയുകയും തുടരെത്തുടരെ കബളിപ്പിക്കുകയും ചെയ്യുന്ന കാഴ്ച അതീവ ഞെട്ടലോടെയാണ്...
കോവിഡ് രണ്ടാമന്
ഒരാളറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടിലൂടെയാണെന്ന് ആംഗലേയത്തിലൊരുചൊല്ലുണ്ട്. ഉണ്ണിയെ കണ്ടാല്‍ ഊരിലെ പഞ്ഞമറിയാമെന്ന് മലയാളത്തിലും. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ മെസിയാസ് ബോള്സനോരോയുടെ കാര്യത്തിലും ഒട്ടും പതിരില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രാഈല്‍...
ലഡാക്കിലെ മഞ്ഞുരുക്കം
അമ്പതുവര്‍ഷം പഴക്കമുള്ള ഇന്ത്യ-ചൈന തര്‍ക്കത്തിന് പുതിയപ്രത്യാശ തുറന്നുകൊടുത്തുകൊണ്ട് ശനിയാഴ്ച നടന്ന സൈനികതല ഉഭയകക്ഷിചര്‍ച്ച വെളുത്തപുക പുറത്തുവിട്ടിരിക്കുകയാണ്. മെയ് പത്തിന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ (യഥാര്‍ത്ഥനിയന്ത്രണരേഖ)ഉണ്ടായ പുതിയ സംഘര്‍ഷമാണ് സ്ഥിതിഗതികള്‍ മൂന്നുവര്‍ഷത്തിനിടെ ഒരിക്കല്‍കൂടി...
മൃഗീയം
വൈക്കം മുഹമ്മദ്ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന കഥയിലെ അവസ്ഥയാണ്. ഐശ്വര്യങ്ങളെല്ലാംപഴങ്കഥ. രാഷ്ട്രശില്പി സാക്ഷാല്‍ പണ്ഡിറ്റ് നെഹ്റുവിന്റെ കുടുംബത്തിലെ മരുമകളാകാന്‍ ഭാഗ്യം സിദ്ധിച്ചിട്ടും തറവാട്ടുമഹിമയൊക്കെ കളഞ്ഞുകുളിച്ചവള്. ഭര്‍ത്താവിന്റെ പേരിലെ ഗാന്ധിയുള്ളപ്പോള്‍ രാഷ്ട്രീയത്തില്‍ തിളങ്ങാനിത്...
തിന്മയുടെ വിഷസര്‍പ്പങ്ങള്‍ പടിയിറങ്ങട്ടെ
ഭാര്യയെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന ഭര്‍ത്താവിന്റെ ഭീകരമനസ്സിനെക്കുറിച്ചാണ് കേരളത്തിന്റെ ചര്‍ച്ച ഇപ്പോള്‍. അസാധാരണമായ കുറ്റകൃത്യത്തിന്റെ പിന്നാമ്പുറ കഥകള്‍ മലയാളി ഭീതിയോടെയാണ് വായിക്കുന്നത്. ഉത്രയെന്ന പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദുര്ഗതിക്കുമുമ്പില് നാം കണ്ണീര്തൂവാത്ത ദിവസങ്ങളില്ല....