Tag: economy
20 ലക്ഷം കോടി! പാക് ജി.ഡി.പിക്ക് തുല്യം, റിലയന്‍സിന്റെ വിപണി മൂല്യത്തിന്റെ ഇരട്ടി- ഇത്രയും...
ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്തോട് അഭിസംബോധന ചെയ്യവെ കോവിഡിനെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് ഇരുപത് ലക്ഷം കോടി രൂപയാണ്. ഏകദേശം രാജ്യത്തിന്റെ ജി.ഡി.പിയുടെ പത്തു ശതമാനം. രാജ്യത്ത് ഇതുവരെ പ്രഖ്യാപിക്കപ്പെട്ട...
കോവിഡിന് ഗള്‍ഫിനെ തളര്‍ത്താനാവില്ല; സമ്പദ് രംഗം അടുത്ത വര്‍ഷം തിരിച്ചുവരുമെന്ന് ഐ.എം.എഫ്
ദുബൈ: കോവിഡ് വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ഗള്‍ഫിനെ അധികനാള്‍ ബാധിക്കില്ലെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍. 2020ലെ സാമ്പത്തിക വര്‍ഷത്തില്‍ എല്ലാ രാജ്യങ്ങളുടെ ജി.ഡി.പിയിലും കുറവുണ്ടാകുമെങ്കിലും അടുത്ത...
കോവിഡ് ട്രംപിന്‍റെ ബിസിനസ് സാമ്രാജ്യത്തെ വിഴുങ്ങുന്നു; ഒരു മാസത്തിനിടെ നഷ്ടം 7600 കോടി!
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി യു.എസ് പ്രസിഡണ്ടിന്റെ ബിസിനസ് സാമ്രാജ്യത്തിന് മേല്‍ ഗുരുതരമായ ആഘാത ഏല്‍പ്പിക്കുന്നുവെന്ന് ഫോബ്‌സ്. ഒരു മാസത്തിനിടെ ട്രംപിന്റെ ആസ്തിയില്‍ നൂറു കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. (ഏകദേശം...
വിപണിയില്‍ സമ്മര്‍ദ്ദം ; സ്വര്‍ണ വിലയില്‍ ഇടിവ്
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ നിശ്ചലമാണെങ്കിലും സ്വര്‍ണ വില ദിനംപ്രതി മാറിമറിയുകയാണ്. ഇന്നലെ നിരക്ക് 100 രൂപ ഉയര്‍ന്ന് ഗ്രാമിന് 4,100 രൂപയിലേക്ക് എത്തിയിരുന്നു. പവന് വില...
തൊഴിലില്ലായ്മ രൂക്ഷമാകുന്നു; നിരക്ക് 23.4% – ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടമായത് അഞ്ചു കോടി പേര്‍ക്ക്
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ ആഘാതം ഇന്ത്യന്‍ തൊഴില്‍ മേഖലയെ തകര്‍ക്കുമെന്ന് വിലയിരുത്തല്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി (സി.എം.ഐ.ഇ)യുടെ പഠന പ്രകാരം രാജ്യത്തെ...
കോവിഡ് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും; ഒലിച്ചു പോയത് മൊത്തം സമ്പത്തിന്റെ 30 ശതമാനം!
വാഷിങ്ടണ്‍: കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ്. കോവിഡിനെ തുടര്‍ന്നുള്ള നിലവിലെ ഷട്ട് ഡൗണും നിയന്ത്രണങ്ങളും മൂലം മാത്രം...
പ്രധാനമന്ത്രി സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കും; രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്ഘടനയെക്കുറിച്ച് അറിയില്ലെങ്കില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നത് നന്നായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോദി തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ജയ്പുറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...
കേന്ദ്രത്തിന്റെ വാദം പൊളിയുന്നു; രാജ്യത്ത് മാന്ദ്യമെന്ന് റിസര്‍വ് ബാങ്ക്
രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്കും. വിപണിമാന്ദ്യമാണ് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് റിസര്‍വ് ബാങ്കിന്റെ 2018-19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ആവശ്യത്തിലുള്ള ഇടിവാണ് സമ്പദ്ഘടനയെ തളര്‍ത്തിയത്....
ഓപറേഷന്‍ ക്ലീന്‍ മണി രണ്ടാം ഘട്ടം ആരംഭിച്ചു
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു ശേഷം അനധികൃതമായി നിക്ഷേപിച്ച പണം കണ്ടെത്തുന്നതിനായുള്ള 'ഓപറേഷന്‍ ക്ലീന്‍ മണി'യുടെ രണ്ടാം ഘട്ടം ആദായ നികുതിവകുപ്പ് ആരംഭിച്ചു. സംശയകരമായ സാഹചര്യത്തില്‍ വന്‍തുകകള്‍ നിക്ഷേപിക്കുകയും വസ്തുവകകള്‍ വാങ്ങിക്കൂട്ടുകയും ചെയ്ത 60,000...
സാമ്പത്തിക വളര്‍ച്ച ലക്ഷ്യം ചൈന കുറച്ചു
ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച...