Wednesday, June 7, 2023
Tags Economic crisis

Tag: economic crisis

സാമ്പത്തിക മാന്ദ്യം യാഥാര്‍ത്ഥ്യമാണ്; മറികടക്കാന്‍ മൂന്നു വഴികള്‍ നിര്‍ദ്ദേശിച്ച് മന്‍മോഹന്‍സിങ് – മോദി കേള്‍ക്കുമോ?

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അനിവാര്യമായ യാഥാര്‍ത്ഥ്യമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്. 'ആഴമേറിയ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യം' രാജ്യം അഭിമുഖീകരിക്കുന്നത് എന്നാണ് മന്‍മോഹന്റെ നിരീക്ഷണം....

കോവിഡിനു ശേഷം വന്‍ സാമ്പത്തികമാന്ദ്യം വരും; വേണ്ടത് മികച്ച നടപടികളെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: നിലില്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതോടൊപ്പം കോവിഡു കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുമെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറുമായ ഡോ....

കോവിഡ് ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു; മുന്നറിയിപ്പുമായി ആര്‍.ബി.ഐ

മുംബൈ: കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ അതിഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. 'ഭാവിക്കു മേല്‍ ഭൂതത്തെ പോലെ തൂങ്ങിയാടുന്നു' എന്നാണ് ആര്‍.ബി.ഐ ഇന്ന് പുറത്തുവിട്ട...

കോവിഡ് യു.എസ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും; ഒലിച്ചു പോയത് മൊത്തം സമ്പത്തിന്റെ 30 ശതമാനം!

വാഷിങ്ടണ്‍: കോവിഡ് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ ഉണ്ടാക്കുന്ന ആഘാതം പ്രതീക്ഷിക്കുന്നതിലും അപ്പുറമെന്ന് ആഗോള റേറ്റിങ് ഏജന്‍സി മൂഡീസ്. കോവിഡിനെ തുടര്‍ന്നുള്ള നിലവിലെ ഷട്ട് ഡൗണും നിയന്ത്രണങ്ങളും മൂലം മാത്രം...

കോവിഡ്19; വിമാന കമ്പനികള്‍ പാപ്പരാകുമെന്ന് കാപ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്തെ വോ്യാമയാന മേഖലയെ കൂടി ബാധിച്ച് രാജ്യങ്ങളിലാകെ പടരുമ്പോള്‍ വിമാന കമ്പനികള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 ബാധകാരണം വിവിധ രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക്...

മൂന്ന് പേര്‍ക്ക് കൂടി സ്ഥിരീകരണം; രാജ്യത്ത് കോവിഡ് 19 രോഗികള്‍ 34 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാന്‍ സന്ദര്‍ശിച്ച ലഡാക്കിലെ രണ്ടാള്‍ക്കും ഒമാനില്‍ നിന്ന് മടങ്ങിയ തമിഴ്‌നാട് സ്വദേശിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

ഭാരത് പെട്രോളിയത്തിന്റെ മുഴുവന്‍ ഓഹരികളും മോദി സര്‍ക്കാര്‍ വില്‍ക്കുന്നു; താത്പര്യപത്രം ക്ഷണിച്ചു

രാജ്യത്തെ രണ്ടാമത്തെ എണ്ണ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷ(ബി.പി.സി.എല്‍.)നില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 52.98 ശതമാനം...

രാജ്യം വലിയ ആപത്തില്‍; മുന്നറിയിപ്പുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: സാമ്പത്തിക മുരടിപ്പിനും സാമൂഹിക അനൈക്യത്തിനും പിന്നാലെ പകര്‍ച്ചവ്യാധി കൂടി പടരുന്നതോടെ രാജ്യത്തിന് മുന്നില്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്. ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി...

‘ജനങ്ങള്‍ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നുണ്ട്’;രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ബി.ജെ.പി എം.പി

ഇന്ത്യയില്‍ ജനങ്ങള്‍ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നുണ്ടെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാകുന്നില്ലെന്ന വിചിത്രവാദവുമായി ബി.ജെ.പി എം.പി വീരേന്ദ്ര സിങ് മസ്ത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ ധോത്തിയും കുര്‍ത്തയും...

അവഗണിക്കപ്പെടാനുള്ളതല്ല കേരളവും മലയാളികളും

കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് കേരളത്തോടുള്ള വിദ്വേഷം പല നിലക്ക് പുറത്തുവരുന്നുണ്ട്. അത് സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരിനോടുള്ള ആശയ ഭിന്നതയാല്‍ ഉടലെടുത്തതല്ല. സംഘ്പരിവാരത്തിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായി സമരം ചെയ്യുന്ന ഒരു ജനതയോടുള്ള...

MOST POPULAR

-New Ads-