Tag: ebola vaccine
റെംഡെസിവര്‍ വഴിത്തിരിവാകുമോ? പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ യു.എസില്‍ അടിയന്തര അനുമതി
വാഷിങ്ടണ്‍: യു.എസില്‍ കോവിഡിനെതിരെയുള്ള മരുന്നായി റെംഡെസിവര്‍ ഉപയോഗിക്കാന്‍ ട്രംപ് ഭരണകൂടം അടിയന്തര അനുമതി നല്കി. മരുന്ന് ഉപയോഗിച്ച അസുഖബാധിതരില്‍ രോഗമുക്തി കണ്ടതോടെയാണ് യു.എസ് ഇതിന് പച്ചക്കൊടി കാണിച്ചത്. പ്രസിഡണ്ട് ഡൊണാള്‍ഡ്...