Saturday, May 8, 2021
Tags Earthquake

Tag: earthquake

ഗുജറാത്തിലും മിസോറമിലും ഭൂചലനം

ന്യൂഡല്‍ഹി: മിസോറമിലും ഗുജറാത്തിലെ കച്ചിലും താരതമ്യേന ശക്തമായ ഭൂചലനം. മിസോറാമില്‍, ഞായറാഴ്ച വൈകുന്നേരം 5.26 ഓടെയാണ് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ...

ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി

സൂറത്ത്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) യുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് 120 കിലോമീറ്റര്‍...

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം

ന്യൂഡല്‍ഹി: ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചില്‍ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ...

ഡല്‍ഹിയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍.സി.ആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി

ലക്നൗ: ഡല്‍ഹി ഹരിയാന അതിര്‍ത്തി മേഖലയിലും ഉത്തരാഖണ്ഡിലും ഭൂചലനം. ഡല്‍ഹില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഗുര്‍ഗാന്‍, നോയിഡ ഭാഗങ്ങളിലാണ് അപകടമുണ്ടായത്.

തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയില്‍ ഭൂചലനം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സെക്‌യിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ എട്ട് മരണം

തുര്‍ക്കിയിലെ വാന്‍ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എട്ട് പേര്‍ മരിച്ചു. 21 പേര്‍ക്കു പരിക്കേറ്റു. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്‌കെയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ...

പാക് അധീന കശ്മീരില്‍ ശക്തമായ ഭൂചലനം; 30 മരണം, 300 ലേറെ പരിക്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 4.35 ഓടെ അനുഭവപ്പെട്ട ഭൂചലനം പാക് അധീന കശ്മീരില്‍ കനത്ത നാശം വിതച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.8...

ഭൂമിക്കടിയില്‍നിന്ന് ഇടിമുഴക്കം കേട്ടതില്‍ പരിഭ്രാന്തരായി പ്രദേശവാസികള്‍

മാവൂര്‍: ഭൂമിക്കടിയില്‍ നിന്ന് ഇടിമുഴക്കം കേട്ടതില്‍ പരിഭ്രാന്തരായി കോഴിക്കോട് മാവൂരിലെ മുഴാപ്പാലം നിവാസികള്‍. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായവിധം ഇടിമുഴക്കം കേട്ടത് നാട്ടുകാരുടെ ഉറക്കം കെടുത്തിരിക്കുകയാണ്. മാവൂര്‍ ഗ്രാമപഞ്ചായത്ത് ആറാം...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും; 30 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 30 പേര്‍ മരിച്ചതായാണ് വിവരം. സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട്...

MOST POPULAR

-New Ads-