Tag: E SADIKALI
ന്യൂനപക്ഷ സംരക്ഷണവും രാഷ്ട്രീയവും
ഇ. സാദിഖലി
ഇന്ത്യന്‍ മതേതരത്വത്തിന് രാഷ്ട്രശില്പികള് കല്പ്പിച്ചിരിക്കുന്ന നിര്‍വ്വചനം പാശ്ചാത്യ സങ്കല്‍പ്പത്തില്‍ നിന്ന് കടമെടുത്തതല്ല. മതസഹിഷ്ണുതയാണ് ഇന്ത്യന്‍ മതേരത്വത്തിന്റെ മുഖമുദ്ര. മതനിരാസമല്ല. ഇന്ത്യന്‍ സങ്കല്പ്പ മതേതരത്വമെന്നാല്‍ ഒരു മതത്തോടും രാഷ്ട്രത്തിന് പ്രത്യേകമായ പ്രതിബദ്ധതയില്ലെന്നും അതേയവസരത്തില്‍...