Tag: dyfi
‘നിന്നെ തീര്‍ക്കാന്‍ അര മണിക്കൂര്‍ മതി’; കൊലവിളിയും തെറിവിളിയുമായി ഡിവൈഎഫ്ഐ നേതാവ്
പാലക്കാട്: വിവരാവകാശനിയമ പ്രകാരം വിവരങ്ങള്‍ തേടിയതിന് ഡിവൈഎഫ്ഐ. നേതാവിന്റെ കൊലവിളിയും തെറിവിളിയും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഡിവൈഎഫ്ഐ. പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ ബിജുവാണ് ഫോണിലൂടെ ഭീഷണിമുഴക്കിയത്.
‘അവതാരകർ ചോദ്യങ്ങൾ ഉയർത്തുന്നത് ജനങ്ങൾക്കു വേണ്ടി; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് പി.ടി...
ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുന്ന സിപിഎം നിലപാടിനെ പരിഹസിച്ചും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്കരിക്കാനുള്ള തീരുമാനമെന്നും ഉത്തരം...
ജീവനക്കാരന് കോവിഡ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എഎ റഹീം ഉള്‍പ്പെടെ ആറുപേര്‍...
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറു പേര് നിരീക്ഷണത്തില്‍ പ്രവേശിച്ചു.
ജീവനക്കാരന് കോവിഡ്; ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു: എഎ റഹീം ക്വാറന്റെയ്നില്‍
തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്തെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറോളം പേര് നിരീക്ഷണത്തില്‍ പോയി.
ഡി.വൈ.എഫ്.ഐ നേതാവിന്റെ മരണം; സി.പി.എം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂര്‍ നെല്ലിമുകള്‍ കൊച്ചുമുകളില്‍ വീട്ടില്‍ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കള്‍ക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. നേതാക്കളുടെ രഹസ്യ ഇടപാടുകള്‍ അറിയാമായിരുന്ന ജോയലിനെ...
പ്രതിഭാ എംഎല്‍എയും ഡിവൈഎഫ്ഐയും തമ്മില്‍ പോര് മുറുകുന്നു; കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി
ആലപ്പുഴ: കായംകുളം എം.എല്‍.എ യു. പ്രതിഭയും പ്രാദേശിക ഡിവൈഎഫ്ഐയും തമ്മിലുള്ള പോര് രൂക്ഷമാവുന്നു. എംഎല്‍എയോടുള്ള അതൃപ്തിയെത്തുടര്ന്ന്് കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയില്‍ 19 പേരും രാജി...
കായംകുളത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി
ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്ഐയില്‍ കൂട്ടരാജി. 21 അംഗം ബ്ലോക്ക് കമ്മിറ്റിയില്‍ 19പേരും രാജിവെച്ചു. കായംകുളം എം.എല്‍.എ യു.പ്രതിഭയുമായും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് രാജിക്ക് പിന്നില്‍. ഡി.വൈ.എഫ്.ഐ കായംകുളം...
ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവ് പറഞ്ഞ ‘ശവം തീനികള്‍’ തങ്ങള്‍ തന്നെയാണെന്ന് അവര്‍ വീണ്ടും ...
സോപ്പ് വെള്ളത്തില്‍ കഴുകിയാല്‍ കൊറോണ വൈറസ് നശിച്ചു പോകും; പക്ഷെ, അറബിക്കടലിലെ മുഴുവന്‍ വെള്ളവുമെടുത്ത് കഴുകിയാലും തീരില്ല സിപിഎം എന്ന പാര്‍ട്ടിയുടെ പാപക്കറ!!
ആലപ്പുഴയില്‍ കമ്യൂണിറ്റി...
കൊയ്ത്തുത്സവം നടത്തി ഡിവൈഎഫ്ഐ; പത്തു പേര് അറസ്റ്റില്‍
കൊല്ലം; ലോക്ക്ഡൗണ്‍ ലംഘിച്ച് കൊയ്ത്തുത്സവം നടത്തിയ പത്തു ഡിവൈഎഫ്ഐക്കാര്‍ അറസ്റ്റില്‍. സംഭവത്തില്‍ എഴുപതോളം പേര്‍ക്കെതിരേ കേസെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കൊയ്ത്തുത്സവം നടന്നത്. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും...
സാമൂഹിക മാധ്യമങ്ങളില്‍ വിഷം കലര്‍ത്തുന്നുവെന്ന് വ്യാജവാര്‍ത്ത; ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് അറസ്റ്റില്‍
കോവിഡ് സമയത്ത് വ്യാജ വാര്‍ത്ത പരത്തിയ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍. സമൂഹ മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുന്നുവെന്ന് പ്രചരിപ്പിച്ച ആളെയാണ് തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചാമക്കാല...