Tag: Dybala
കോവിഡിനെ തോല്‍പ്പിച്ച് സൂപ്പര്‍ താരം ഡിബാല
യുവന്റസിന്റെയും അര്‍ജന്റീനയുടെയും സൂപ്പര്‍താരം പൗളോ ഡിബാല കോവിഡ് മുക്തനായി. അദ്ദേഹം തന്നെയാണ് രോഗം ഭേദമായ കാര്യം വ്യക്തമാക്കിയത്. ഒരു മാസത്തോളം നീണ്ട വിശ്രമത്തിനൊടുവിലാണ് താരം രോഗമുക്തനായി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്....
ഡിബാലക്കും മാള്‍ഡീനിക്കും കോവിഡ് സ്ഥിരീകരിച്ചു; വൈറസ് ബാധയേറ്റ് റയല്‍ മുന്‍ പ്രസിഡന്റ് മരിച്ചു
കായികരംഗത്തും കൊറോണ പിടിമുറുക്കുന്നു. സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് ലോറെന്‍സോ സാന്‍സ് വൈറസ് ബാധിച്ച് ശനിയാഴ്ച മരിച്ചു. 1995- 2000...
ഡിബാലയുടെ ഗോള്‍ ‘തടഞ്ഞിട്ട്’ റൊണാള്‍ഡോ;നഷ്ടമായത് ഒന്നാം സ്ഥാനം
സാസ്സുവോളക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തില്‍ യുവന്റസിന്റെ സമനിലക്കപ്പുറത്ത് ചര്‍ച്ചയാകുന്നത് ഡിബാല നേടുമായിരുന്ന വിജയഗോള്‍ റൊണാള്‍ഡോ അവിചാരിതമായി തടഞ്ഞിട്ടതിനെക്കുറിച്ചാണ്.മത്സരത്തില്‍ സമനില വഴങ്ങിയതോടെ ഇറ്റാലിയന്‍ ലീഗിലെ ഒന്നാം സ്ഥാനം നിലവിലെ...
ചിലിയോട് പകരം ചോദിച്ച് അര്‍ജന്റീന; മെസിക്ക് ചുവപ്പ് കാര്‍ഡ്
ഓരോ കളി കഴിയുംതോറും മെച്ചപ്പെട്ടുവന്ന അര്‍ജന്റീനക്ക് കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ട് തവണയും...
യുവന്റസില്‍ താരങ്ങളുടെ മുഖാമുഖം നേര്‍ക്കാഴ്ച; റോണോ ഡിബാല കൂട്ട് മെസിക്ക് വെല്ലുവിളിയാവുമോ
യുവന്റസിലെ ആദ്യ ദിന ട്രെയിനിങില്‍ തന്നെ ലോക ഫുട്ബോളിലെ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ പൗളോ ഡിബാലയും കണ്ടുമുട്ടി. പുതിയ ക്ലബ്ബിലെ തന്റെ ആദ്യ ഫിറ്റ്നസ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം...
ഡിബാലയുമായി എന്താണ് പ്രശ്നം? തുറന്നു പറഞ്ഞ് മെസ്സി
മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ഹോര്‍ഹെ സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ്...
മെസ്സി നമ്മുടെ കാലത്തെ മറഡോണ; നെയ്മറിനൊപ്പം കളിക്കാന്‍ ആഗ്രഹം: ഡിബാല
നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയെ നേരിടാനൊരുങ്ങവെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ വാനോളം പുകഴ്ത്തി യുവന്റസിന്റെ അര്ജന്റീനക്കാരന് ഫോര്‍വേഡ് പൗളോ ഡിബാല. ഫുട്ബോള്‍ ഫ്രാന്‍സുമായി സംസാരിക്കവെയാണ് ഡിബാല മനസ്സു തുറന്നത്.
'റൊണാള്‍ഡീഞ്ഞോയെ ഞാന്‍...