Sunday, March 7, 2021
Tags Dulquer salman

Tag: dulquer salman

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം: പായ്ക്കപ്പ് വീഡിയോ വൈറലാകുന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിന്റെ ആദ്യ ചിത്രത്തിന്റെ പായ്ക്കപ്പ് വീഡിയോ വൈറലായിരിക്കുകയാണ്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്ത കാര്‍വാന്റെ ഷൂട്ടിങ് രംഗങ്ങളാണ്...

ദുല്‍ഖറിന് നടി കസ്തൂരിയുടെ കത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ ചിത്രം സോളോയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മറുപടി നല്‍കി നടി കസ്തൂരി. സോളോയെ പരാജയപ്പെടുത്തരുതെന്ന് പറഞ്ഞ് ദുല്‍ഖറിന്റെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് നടി ട്വിറ്ററില്‍ കുറിപ്പെഴുതിയത്. സോളോക്കു എല്ലാ പിന്തുണയും...

ദുല്‍ഖറിന്റെ കുഞ്ഞിനെ കാണാന്‍ റാണാ ദഗുപതിയെത്തുന്നു

യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞിനെ കാണാന്‍ ബാഹുബലി 2 വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ റാണാ ദഗുപതിയെത്തുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിനെകാണാന്‍ എത്തുന്നുവെന്ന...

ചാര്‍ലിയെ വെല്ലുന്ന ഹിപ്പി ഗെറ്റപ്പില്‍ ദുല്‍ഖര്‍; ചിത്രം സോഷ്യല്‍മീഡയയില്‍ വൈറല്‍

കൊച്ചി: ഓരോരോ സിനിമകള്‍ക്കായി ഓരോരോ കോലത്തിലും ഭാവത്തിലുമായി ദുല്‍ഖര്‍ എത്തിയപ്പോഴൊക്കെ ആരാധകര്‍ ഞെട്ടിയിട്ടുണ്ട്. എന്നാല്‍ പുതിയ സിനിമയായ സോളോയില്‍ ഡിക്യൂ എത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ലുക്കില്‍ ആരാധാകരെ ഞെട്ടിച്ച ചാര്‍ലിയെ വരെ അമ്പരിപ്പിക്കുന്ന...

ഗ്രേറ്റ് ഫാദറിനൊപ്പം കിടുക്കാച്ചി ഡയലോഗുമായി ദുല്‍ഖറിന്റെ സിഐഎ ടീസര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് ടീം ഒരുക്കുന്ന പുതിയ സിനിമ സിഐഎ (കോമ്രെയ്ഡ് ഇന്‍ അമേരിക്ക)യുടെ ടീസര്‍ പുറത്തിറങ്ങി. മെക്സിക്കന്‍ അപാരതയ്ക്കു ശേഷം എറണാകുളം മഹാരാജാസ് കോളജ് വീണ്ടും ക്യാമ്പസ് രാഷ്ട്രീയത്തിന്...

സ്ത്രീകളെ ബഹുമാനിക്കുന്നതിലും സംരക്ഷിക്കുന്നതിലും നമുക്ക് തുല്യമായ ഉത്തരവാദിത്തങ്ങളുണ്ട്; ദുല്‍ഖര്‍

യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. നട്ടെല്ലില്ലാത്ത ഭീരുക്കളെ നമ്മുടെ പോലീസ് പിടികൂടണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദുല്‍ഖര്‍ പറയുന്നു. ഇരയോടുള്ള ആദരവ് കണക്കിലെടുത്താണ് ഇന്നലെ സംഭവത്തില്‍ ഒന്നും പറയാതിരുന്നത്. എന്നാല്‍...

ബിലാലിക്കയെ ഇരുത്തി ഡേവിഡ് നൈനാന്‍; സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ഗ്രേറ്റ് ഫാദര്‍ ടീസര്‍

പടം പഴയ പടമല്ലായിരിക്കാം പക്ഷേ മമ്മൂട്ടി പഴയ മമ്മൂട്ടി തന്നെയാ. ബിഗ് ബിയിലെ ബിലാലിക്കയെ ഓര്‍മിക്കുന്ന ഡേവിഡ് നൈനാന്‍ കെട്ടിലും മട്ടിലും ആരാധകര്‍ കാത്തിരു്ന്ന കിടിലനായിക്കഴിഞ്ഞു. ഗ്രേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിന്റെ...

നെഗറ്റീവ് കഥാപാത്രങ്ങളെ ദുല്‍ഖര്‍ ഒഴിവാക്കുന്നതിന് പിന്നില്‍

യുവതാരങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന താരമാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തമിഴിലും ഒട്ടേറെ ആരാധകര്‍ ദുല്‍ഖറിനുണ്ട്. പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത ദുല്‍ഖര്‍ ഒരിക്കലും നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്യില്ല. അതിനുള്ള കാരണവും താരം...

ദുല്‍ഖറിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റ്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സംവിധാനം ആദ്യമായി നായകനാവുന്ന 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന ചിത്രത്തിലെ പാട്ടുകള്‍ പുറത്തിറങ്ങി. ഒറ്റ ദിവസം കൊണ്ട് രണ്ട് ലക്ഷത്തോളം പേരാണ് ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ നിന്ന് പാട്ട്...

MOST POPULAR

-New Ads-