Monday, April 19, 2021
Tags Dulqar salman

Tag: dulqar salman

കുഞ്ഞിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിലെ തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളായ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെയാണ് ഒരു പെണ്‍കുഞ്ഞിന്റെ പിതാവായത്. പുതിയ ചിത്രമായ സിഐഎയുടെ റിലീസിന്റെ അന്നായിരുന്നു കുഞ്ഞിന്റെ ജനനം. ദുല്‍ഖര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്തറിയിച്ചത്.ബേബി...

ബാഹുബലി താരം റാണ ദഗ്ഗുബാട്ടിയുടെ ഹീറോ ദുല്‍ഖര്‍…!

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി2 പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായ രീതിയില്‍ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പര്‍താരം പ്രഭാസിനെപ്പോലെ തന്നെ വില്ലനായ റാണ ദഗ്ഗുബാട്ടിയേയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ ദുബായില്‍വെച്ച് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ...

വിനായകനും മണികണ്ഠനും ദുല്‍ഖറിന്റെ അഭിനന്ദനങ്ങള്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ വിനായകനേയും മണികണ്ഠന്‍ ആചാരിയേയും അഭിനന്ദിച്ച് മലയാളത്തിന്റെ യുവതാരം ദുല്‍സല്‍മാന്‍. ഫേസ്ബുക്കിലാണ് മൂന്നുപേരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം അഭിനന്ദനം അറിയിച്ചിട്ടുള്ളത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന്‍ ചേട്ടനേയും സ്വഭാവനടന്‍...

പ്രണവിന്റെ സിനിമാ പ്രവേശനം; ദുല്‍ഖറിനും പറയാനുണ്ട്

മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ മക്കളും അതേ പാത പിന്തുടര്‍ന്ന് സിനിമാമേഖലയിലേക്ക് എത്തുകയാണ്. മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ശ്രീനിവാസന്റെ മകന്‍ വിനീതുമൊക്കെ യുവനടന്‍മാരില്‍ തിളങ്ങുന്നവരാണ്. കഴിഞ്ഞ വര്‍ഷമാണ് പ്രണവിന്റെ സിനിമാപ്രവേശനത്തെ വെളിപ്പെടുത്തി മോഹന്‍ലാല്‍തന്നെ രംഗത്തെത്തിയത്....

ദുല്‍ഖര്‍-അമല്‍ നീരദ് പടത്തിന്റെ പേരും പോസ്റ്ററും തരംഗമാവുന്നു

മലയാളത്തിലെ യുവനടന്മാരില്‍ മുന്‍നിരയിലുള്ള ദുല്‍ഖര്‍ സല്‍മാനും ന്യൂജന്‍ സിനിമയുടെ തുടക്കക്കാരനായ അമല്‍ നീരദ് ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഖ്യാപനം മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയുടെ...

‘കുട്ടിത്തം മാറാത്ത എന്നെയെങ്ങനെ നീ വിവാഹം കഴിച്ചു’;വിവാഹവാര്‍ഷികത്തില്‍ അമാലിന് ദുല്‍ഖറിന്റെ പോസ്റ്റ്

അഞ്ചാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ അമാല്‍ സൂഫിയക്ക് ആശംസകള്‍ നേര്‍ന്ന് യുവതാരം ദുല്‍ഖര്‍സല്‍മാന്‍. 'എന്നെപ്പോലെയുള്ള കുട്ടിത്തം മാറാത്തയാളെ നീയെങ്ങനെ വിവാഹം കഴിച്ചു'വെന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ദുല്‍ഖര്‍ അമാലിനോട് ചോദിക്കുന്നു. മമ്മുട്ടിയെപ്പോലെത്തന്നെ വിവാഹത്തിന് ശേഷമാണ് ദുല്‍ഖറും സിനിമാരംഗത്തേക്ക്...

ദുല്‍ഖറിന് സ്റ്റണ്ട് മാസ്റ്റര്‍ യുഎസില്‍ നിന്ന്

യുവതാരം ദുല്‍ഖര്‍ സല്‍മാന് യുഎസില്‍ നിന്ന് സ്റ്റണ്ട് മാസ്റ്ററെ കണ്ടെത്തി സംവിധായകന്‍ അമല്‍ നീരദ്. മാര്‍ക് ചവാറിയ എന്ന ഹോളിവുഡ് സ്റ്റണ്ട്മാനാണ് ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നത്. യുഎസിലാണ് ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുന്നത്. നേരത്തെ...

ദുല്‍ഖറിനെ പുകഴ്ത്തി കരണ്‍ജോഹര്‍

മലയാളത്തിന്റെ യുവതാരം ദുല്‍ഖറിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹര്‍. മണിരത്‌നത്തിന്റെ ഓകെ കണ്‍മണി 'ഓകെ ജാനു' എന്ന പേരില്‍ ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത് കരണ്‍ജോഹറാണ്. ഇതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ ചെയ്ത ട്വീറ്റിന് മറുപടിയായാണ്...

ദുല്‍ഖറിന് തുര്‍ക്കിയില്‍ നിന്നും ആരാധികമാര്‍; വീഡിയോ

കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരത്തിനോടുള്ള ആരാധനകള്‍ക്ക് അതിര്‍ത്ഥികളില്ലാതായിരിക്കുകയാണ് ഇപ്പോള്‍. തുര്‍ക്കിയില്‍ നിന്നുള്ള നാലു  യുവതികളാണ്  ദുല്‍ഖറിനോടുള്ള ആരാധനമൂത്ത് ഒരു വീഡിയോ ഇറക്കിയിരിക്കുന്നത്. വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ദുല്‍ഖറിന്റെ ചാര്‍ലിയും വിക്രമാദിത്യനും,...

പുലിമുരുകന്റെ യുട്യൂബ് റെക്കോര്‍ഡ് തകര്‍ത്ത് ജോമോന്‍; ടീസര്‍ കണ്ടത് അഞ്ചു ലക്ഷം പേര്‍

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. നൂറു കോടി ക്ലബിലെ ആദ്യ ചിത്രം കൂടിയായ പുലിമുരുകന്റെ ടീസറും ട്രയിലറും ആദ്യദിനം തന്നെ ലഭിച്ച വരവേല്‍പ്പ് മലയാളസിനിമയെ തന്നെ...

MOST POPULAR

-New Ads-