Sunday, May 9, 2021
Tags Dulqar salman

Tag: dulqar salman

ദുല്‍ഖറിന്റെ കുറുപ്പിനെതിരെ കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും; റിലീസിന് മുമ്പ് സിനിമ കാണണമെന്ന് ആവശ്യപ്പെട്ട്...

കൊച്ചി; കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സുകുമാരക്കുറിപ്പ് കൊലപ്പെടുത്തിയ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. റിലീസിന് മുമ്പ് സിനിമകാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ...

പ്ലസ്ടുവിന് ഉന്നതവിജയം; വിനായകന് ദുല്‍ഖറിന്റെ സ്‌നേഹസമ്മാനം

തൊടുപുഴ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിനായകന് നടന്‍ ദുല്‍ഖര്‍സല്‍മാന്റെ സ്‌നേഹസമ്മാനം. തൊടുപുഴ സ്വദശിയാണ് വിനായകന്‍. നേരത്തെ വിനായകന് പലരും സമ്മാനങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും ദുല്‍ഖറിന്റെ സ്‌നേഹസമ്മാനം പ്രതീക്ഷിച്ചിരുന്നതല്ല....

‘അതിനു ശേഷം ഞാന്‍ തോറ്റിട്ടില്ല’: പഠനകാലം തുറന്നു പറഞ്ഞ് ദുല്‍ഖര്‍

കൊച്ചി: പഠനകാലത്തെക്കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു ഓണ്‍ലൈന്‍ നടത്തിയ പരിപാടിയില്‍ കുട്ടികളോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാലു വിഷയങ്ങളില്‍ തോറ്റുപോയെന്നും പിന്നീട്...

6 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റില്‍; ദുല്‍ഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തില്‍ അല്ലെന്ന്...

കോട്ടയം: സിനിമാ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും എറണാകുളം കോട്ടയം റൂട്ടില്‍ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോഡരുകിലെ സിസി ടിവി കാമറകള്‍ പരിശോധിച്ചാണ് മോട്ടോര്‍...

കുഞ്ഞുമറിയത്തെ ക്യാമറയില്‍ പകര്‍ത്തി മമ്മൂട്ടി; ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: കുഞ്ഞുമറിയത്തെ ക്യാമറയില്‍ പകര്‍ത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ലോക്ക്ഡൗണ്‍ കാലത്ത് കൊച്ചിയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് മമ്മുട്ടി. ഭാര്യയ്ക്കും ദുല്‍ഖറിനും മരുമകള്‍ അമാലിനും പേരക്കുട്ടി അമീറ സല്‍മാനുമൊപ്പമാണ് കൊച്ചിയിലെ...

നായകനായി ദുല്‍ഖര്‍ സല്‍മാന്‍ വേണം; ജീവചരിത്ര സിനിമയെ കുറിച്ചുള്ള ആഗ്രഹം പങ്കുവച്ച് സുരേഷ് റെയ്‌ന

മുംബൈ: കായിക താരങ്ങളുടെ ജീവചരിത്ര സിനിമകള്‍ക്ക് ബോളിവുഡ് എന്നും ആവേശകരമായ സ്വീകരണമാണ് നല്‍കിയിട്ടുള്ളത്. കപില്‍ ദേവ്, അസ്ഹറുദ്ദീന്‍, എംഎസ് ധോണി തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ഇതിനകം സിനിമയായി കഴിഞ്ഞു....

താന്‍ അഭിനയം പഠിക്കാനാഗ്രഹിക്കുന്നത് ഈ നടനില്‍ നിന്നാണ്; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

താന്‍ അഭിനയം നോക്കി പഠിക്കാനാഗ്രഹിക്കുന്ന നടന്റെ പേര് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. ''താന്‍ അഭിനയം നോക്കി പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് വിജയ് സേതുപതി, ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍...

പൗരത്വ ഭേദഗതി നിയമം; പ്രതികരണവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി മലയാള സിനിമയിലെ യുവതാരങ്ങള്‍. ബില്‍ പാസാക്കിയതിനു ശേഷം ആദ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയത് നടി പാര്‍വ്വതിയാണ്. പിന്നീട് ജാമിഅ മില്ലിയ...

കോഹ്‌ലിയായി ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക്

അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സോയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. 'കാര്‍വാ'ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അനുജ...

ദുല്‍ഖറിന് മലപ്പുറത്ത് നിന്നും അപരന്‍

മലയാളികളുടെ യുവതാരംദുല്‍ഖര്‍ സല്‍മാന് നേരത്തെ അപരനുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള യുവാവായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു അപരനും കൂടി രംഗത്ത്. മലപ്പുറത്തുകാരനായ യുവാവാണ് ദുല്‍ഖറിന്റെ അതേ മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം സ്വദേശി അന്‍ഷാദാണ്...

MOST POPULAR

-New Ads-