Tag: dubey murder
പൊലീസ് ആസൂത്രിതമായി കൊന്നതോ? ദുബെ വധത്തില്‍ ഉയരുന്ന ചോദ്യങ്ങള്‍
ന്യൂഡല്‍ഹി: വികാസ് ദുബെയുടെ കൊലപാതകത്തില്‍ പൊലീസ് വിഭാഗം സംശയത്തിന്റെ നിഴലില്‍. വികാസിനെ വാഹനത്തില്‍ കാന്‍പുരിലേക്കു കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വികാസിനെ...