Wednesday, December 8, 2021
Tags Dubai

Tag: dubai

ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി മദ്ധ്യേഷ്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി

ദുബൈ: വേള്‍ഡ് ട്രേഡ് സെന്റര്‍ കോവിഡ് ആശുപത്രിയാക്കി ദുബൈ ഭരണകൂടം. 3030 ബെഡുകളാണ് താല്‍ക്കാലിക ആശുപത്രിയില്‍ ഒരുങ്ങുന്നത്. ഇതില്‍ 800 എണ്ണം ഐ.സി.യു യൂണിറ്റാണ്. കോവിഡ് രോഗബാധിതരുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ്...

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനസ്ഥാപിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

കൊവിഡ് 19 പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു. കാലാവധി കഴിഞ്ഞ അല്ലെങ്കില്‍ ഈ മാസം 30 നുള്ളില്‍ കാലാവധി കഴിയുന്ന പാസ്‌പോര്‍ട്ടുകള്‍ പുതുക്കി...

ലോക്ക്ഡൗണ്‍; മരുന്നു കിട്ടാതെ വലഞ്ഞ കുഞ്ഞിന് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി

ലോക്ക്ഡൗണില്‍ കുടുങ്ങി മരുന്നുകിട്ടാതെ വന്ന കുഞ്ഞുങ്ങള്‍ക്ക് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി. കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞികൃഷ്‌ണേന്ദുവിന്, ദുബൈയില്‍ നിന്നും അവശ്യ മരുന്നെത്തിച്ചാണ്...

ദുബൈ കെഎംസിസിക്ക് സഫാരി ഗ്രൂപ്പ് ഒരു ലക്ഷം ദിര്‍ഹം നല്‍കി

ദുബൈ: കോവിഡ് 19 മൂലം ദുരിതത്തിലായവരെ സഹായിച്ചു കൊണ്ടിരിക്കുന്ന ദുബൈ കെഎംസിസിക്ക് യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് ഒരു ലക്ഷം...

കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരന്‍ പലയിടത്തും സഞ്ചരിച്ചു; റൂട്ട് മാപ്പ് ദുഷ്‌കരം; ഗുരുതരവീഴ്ച

പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച ദുബൈയാത്രക്കാരനായ പാലക്കാട്ടുകാരന്‍ ക്വാറന്റീനില്‍ പോകാതെ പലയിടത്തും സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. മണ്ണാര്‍ക്കാട് സ്വദേശിയായ 51 കാരനായ രോഗിയാണ് നിരീക്ഷണത്തിന് വിധേയമാവാതെ പലയിടത്തും സഞ്ചരിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട്...

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് 11ന് ദുബൈയില്‍ നിന്നെത്തിയ വ്യക്തിക്ക്

കാസര്‍കോട്: കാസര്‍കോട് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ മാര്‍ച്ച് 11ന് ദുബൈയില്‍ നിന്നെത്തിയ 47കാരന്‍. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് എയര്‍ ഇന്ത്യ എഎക്‌സ് 344 വിമാനത്തില്‍ ദുബൈയില്‍ നിന്നും പുറപ്പെട്ട...

മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

ദുബായില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. ഇരുമ്പുഴി പറമ്പന്‍ ഭഗവതി പറമ്പത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്. ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. യുസുഫ്...

സന്ദര്‍ശക വിസ ഇനി അഞ്ച് വര്‍ഷം വരെ; വിസാ നയത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യു.എ.ഇ

ദുബൈ: പുതുവര്‍ഷത്തില്‍ വിസാ നയത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി യു.എ.ഇ. സന്ദര്‍ശക വിസയുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടി നല്‍കാനാണ് തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ...

യു.എ.ഇയില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

ദുബായ്: ദുബായില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരം 6.30ന് ദുബായ് എമിറ്റേറ്റ്‌സ് റോഡില്‍ നടന്ന അപകടത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മായില്‍ (46) ആണ് മരിച്ചത്.

നാഷണല്‍ ഡേ സന്ദേശം ലഭിക്കാത്തതില്‍ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ സമീപം നേരിട്ടെത്തി ദുബൈ ഭരണാധികാരി

ദുബൈ: ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഭരണാധികാരികളില്‍ പ്രധാനിയാണ് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റഷീദ്. തന്റെ രാജ്യത്തെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ പരാതി പരിഹരിക്കാന്‍ നേരിട്ടെത്തിയാണ്...

MOST POPULAR

-New Ads-