Wednesday, September 27, 2023
Tags Dubai kmcc

Tag: dubai kmcc

ബലിപെരുന്നാള്‍ സ്‌നേഹ സമ്മാന കിറ്റുകള്‍ നല്‍കി ദുബൈ കെഎംസിസി

ദുബൈ: ബലിപെരുന്നാള്‍ സഹായ ഹസ്തവുമായി ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മറ്റി. അജ്മാന്‍ ലേബര്‍ ക്യാമ്പിലെ സഹോദരന്മാര്‍ക്കാണ് പെരുന്നാള്‍ സമ്മാനം നല്‍കി ബലി പെരുന്നാള്‍...

കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ

അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...

കോവിഡ് പ്രതിരോധ മേഖലയില്‍ സജീവ പ്രവര്‍ത്തകന്‍; നിതിന്‍ പോയത് അര്‍ഹതപ്പെട്ട രണ്ടു പേര്‍ക്ക് സൗജന്യ...

ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവരെ നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ആതിര ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് ചന്ദ്രന്‍ (28) ദുബൈയില്‍...

ഇത് രാഷ്ട്രീയക്കളി; മുഖ്യമന്ത്രി നേരിട്ടു വിളിച്ച് വിമാനം മുടക്കുന്നു: ദുബൈ കെ.എം.സി.സി

ദുബൈ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തടസ്സമായി നില്‍ക്കുകയാണ് എന്ന ആരോപണവുമായി ദുബൈ കെ.എം.സി.സി. മുഖ്യമന്ത്രി നാട്ടില്‍ പറയുന്ന കാര്യങ്ങള്‍ക്ക് നേര്‍വിപരീതമായാണ്...

ദുബൈ കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്: പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി

ദുബൈ: ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകുന്നവരുടെ പേരു വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് ദുബൈ കെ.എം.സി.സി ഭാരവാഹികള്‍ കൈമാറി. ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ പങ്കജ്,...

ഖത്തറില്‍ നിന്നും ചാര്‍ട്ടേര്‍ഡ് വിമാനം; കെ.എം.സി.സി രജിസ്‌ട്രേഷന്‍ തുടങ്ങി

ദോഹ: കോവിഡ് 19 പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസ് ഉടന്‍ തുടക്കം കുറിക്കുമെന്ന് സംസ്ഥാന സമിതി അറിയിച്ചു.യാത്ര ചെയ്യാനാഗ്രഹിക്കുന്നവരുടെ മുന്‍ഗണനാ...

കെ.എം.സി.സി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യണം

ദുബൈ: ഇന്ത്യയിലിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി വിവരം. ദുബൈ കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകാനാഗ്രഹിക്കുന്നവര്‍ അല്‍ബറാഹയിലെ കെ.എം.സി.സി ഓഫീസില്‍ പേര് രജിസ്റ്റര്‍...

177 യാത്രക്കാരുമായി ദുബൈയില്‍ നിന്നും വിമാനം കൊച്ചിയിലെത്തി

എറണാകുളം: ദുബൈയില്‍ നിന്ന് പ്രവാസികളുമായുള്ള എയര്‍ ഇന്ത്യാ വിമാനം കൊച്ചിയിലെത്തി. 177 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എട്ടുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ IX 434 വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

മുന്‍ഗണനാ പട്ടികയില്‍ 30,000 പേര്‍, അഞ്ച് ശതമാനം ഗര്‍ഭിണികള്‍; യു.എ.ഇ വിമാന സര്‍വീസ് ഉടന്‍...

ഫുജൈറ : കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താന്‍ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവല്‍ ലിസ്റ്റില്‍ നാലു ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്...

യു.എ.ഇയിലെ ഇന്ത്യക്കാരുടെ സുരക്ഷ; അധികാരികള്‍ക്ക് നന്ദി അറിയിച്ച് ഹൈദരലി തങ്ങള്‍ കത്തയച്ചു

യു.എ.ഇയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നന്ദി അറിയിച്ചും മുസ്ലിംലീഗിന്റെ പ്രവാസി ഘടകമായ കെ.എം.സി.സിയുടെ പിന്തുണയും സഹകരണവും എപ്പോഴുമുണ്ടാകുമെന്ന് ഉറപ്പു നല്‍കിയും ദുബൈ അധികാരികള്‍ക്ക് ഇന്ന് പ്രത്യേകം കത്തയച്ചു. ദുബൈ...

MOST POPULAR

-New Ads-