Tag: dubai employee visa
ദുബൈയില്‍ തൊഴില്‍ വിസക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: പുതിയ തീരുമാനവുമായി മന്ത്രാലയം
ദുബൈ: യുഎഇയില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം താല്‍ക്കാലിമായി മാറ്റിവെച്ചു. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവിട്ടത്്. ദുബൈയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്...