Tag: DUBAI ARREST
ഫോണ്‍ വഴിയുള്ള തട്ടിപ്പ്; 40അംഗ സംഘത്തെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു
ഫോണ്‍ വഴിയുള്ള തട്ടിപ്പ് നടത്തിയ നാല്‍പ്പത് അംഗസംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ഫോണിലൂടെ സമ്മാനം അടിച്ചെന്ന് പറഞ്ഞ് വിളിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ദുബായിലെ ഫരീജ് അല്‍ മുറാര്‍ പ്രദേശത്ത് രണ്ട്...