Tag: dubai
ദുബൈ യാത്രക്ക് ഇനി അനുമതി വേണം
ദുബൈ: ദുബൈയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ ദുബൈ ജനറല്‍ ഡയറക്ടറൈറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് വകുപ്പിന്റെയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐ.സി.എ/ ജി.ഡി.ആര്.എഫ്.എ)...
ആ പത്ത് മിനുട്ട്; തിരിച്ചു നടന്നത് ജീവിതത്തിലേക്ക്
കെ.കെ ഉസ്മാന്
ദുബൈ: നാടെത്താനുള്ള ശ്രമം അവിചാരിതമായി മുടങ്ങി ദുബൈ വിമാത്താവളത്തില്‍ നിന്നും നിരാശയോടെ താമസ്ഥലത്തേക്ക് മടങ്ങിയ മട്ടന്നൂര്‍ പെരിയയിലെ അഫ്സല് നടന്നു കയറിയത് ജീവിതത്തിലേക്ക്....
കരിപ്പൂര്‍ വിമാനാപകടം; മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് യുഎഇയില്‍ നിന്ന് നാട്ടിലെത്താന്‍ സൗജന്യ ടിക്കറ്റ്
ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യുഎഇയില്‍ നിന്നും നാട്ടിലെത്താന്‍ സൗജന്യമായി വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അല്‍ഹിന്ദ് ട്രാവല്‍സിന്റെ ദുബായിലുള്ള...
ദുബൈയില്‍ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ദുബൈയില്‍ പുക ശ്വസിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയന്‍ (22) വള്ളക്കടവ് ശ്രീചിത്തിര നഗര്‍ സ്വദേശി വിനീത് അയ്യപ്പന് (31) എന്നിവരാണ്...
ആദ്യ ചൊവ്വാ ദൗത്യവുമായി ചരിത്രം കുറിച്ച് യുഎഇ
ദുബൈ: ചരിത്രം കുറിച്ചുകൊണ്ട് യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യത്തിന് വിജയകരമായ തുടക്കം. യുഎഇയുടെ ചൊവ്വാ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.
കോവിഡ് രോഗിയുടെ ചികിത്സ; ദുബൈ ആശുപത്രി എഴുതിത്തള്ളിയത് ഒരു കോടി 52 ലക്ഷം രൂപ
ദുബൈ: കോവിഡ് -19 ബാധിച്ച് ചികിത്സ തേടിയ ഇന്ത്യക്കാരന്റെ ചികിത്സ ചെലവ് എഴുതിത്തള്ളി ദുബൈ ആശുപത്രി. ചികിത്സ കഴിഞ്ഞ് സുഖംപ്രാപിച്ച തെലങ്കാന സ്വദേശി സൗജന്യ ടിക്കറ്റില്‍ സ്വന്തം പട്ടണത്തിലേക്ക്...
നീതിക്കായി ശബ്ദിക്കുന്ന കെഎംസിസി നേതാക്കളെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹം
ദുബൈ: നീതിക്ക് വേണ്ടി ശബ്ദിക്കുന്ന കെ.എം.സി.സി നേതാക്കളെ ധാര്‍ഷ്ട്യത്തിന്റെ വഴിയില്‍ നേരിടുന്നത് പ്രതിഷേധാര്‍ഹമെന്ന് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് എന്‍.കെ ഇബ്രാഹിം അഭിപ്രായപ്പെട്ടു. രാജ്യം ഭരിക്കുന്നവര്‍ നീതി കാട്ടണമെന്നും
പൗരന്മാര്ക്ക് സുരക്ഷ...
ഇസ്ലാമിക് ബാങ്ക് സ്ഥാപകന്‍ സഈദ് അഹ്മദ് ലൂത്ത അന്തരിച്ചു
ദുബൈ: ലോകത്തിലെ ആദ്യ ഇസ്ലാമിക് ബാങ്ക് സ്ഥാപകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ ഹാജ് സഈദ് ബിന്‍ അഹ്മദ് അല്‍ ലൂത്ത അന്തരിച്ചു. പ്രമുഖ വ്യവസായികൂടിയായിരുന്ന അദ്ദേഹത്തിന് 97 വയസായിരുന്നു....
ദുബായില്‍ താമസവിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന് സംവിധാനം
ദുബൈ: ദുബൈയിലേക്ക് തിരികെ വരാനാഗ്രഹിക്കുന്ന താമസവിസക്കാര്‍ക്കായി പുതിയ രജിസ്ട്രേഷന് സംവിധാനം. smart.gdrfad.gov.ae എന്ന വെബ്സൈറ്റില്‍ ഇവര്‍ പേരു രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ഉടനടി സന്ദേശം കിട്ടും. ഇതിന്...
കൊവിഡ് 19 നെതിരായ പോരാട്ടം; അവശ്യ സര്‍വീസുകളിലെ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യു.എ.ഇ
അബുദാബി: കൊവിഡ് 19 നെതിരായ പ്രതിരോധ പോരാട്ടത്തില്‍ രാജ്യത്ത് അവശ്യ സര്‍വീസ് മേഖലകളില്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവരാണ്...