Thursday, February 25, 2021
Tags Drugs

Tag: Drugs

മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നാല് ന്യൂജെന്‍ നടന്മാര്‍ക്ക് മയക്കുമരുന്നെത്തിച്ച നൈജീരിയക്കാരന്റെ മൊഴി മുക്കി പൊലീസ്

മയക്കുമരുന്ന് വ്യാപകമാകുന്നുവെന്ന പ്രചാരണത്തിനിടെ നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണി നൈജീരിയ സ്വദേശി ഒക്കാവോ ഷിഗോസി കോളിന്‍സിന്റെ മൊഴികള്‍ പൊലീസ് മുക്കി. മലയാള സിനിമയിലെ 4 ന്യൂജെന്‍...

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹാഷിഷുമായി യുവാവ് പിടിയില്‍; കടത്താന്‍ ശ്രമിച്ചത് ചെരുപ്പില്‍ ഒളിപ്പിച്ച്

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 950 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ദോഹയിലേക്ക് കടക്കാന്‍ ശ്രമിച്ച കണ്ണൂര്‍ തായത്തെരു സ്വദേശി വലിയബല്ലത്ത് അജാസില്‍ നിന്നാണ് സിഐഎസ്എഫ്...

കഞ്ചാവ് വേട്ട: കുന്ദമംഗലത്ത് നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട്: നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കല്ലായി എരഞ്ഞിക്കല്‍ സ്വദേശി വഴിപോക്ക് പറമ്പില്‍ മൊയ്തീന്‍ കോയയുടെ മകന്‍ രജീസ് (35) നെയാണ് കുന്ദമംഗലം റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദും സംഘവും പിടികൂടിയത്....

മാരകമായ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്‌സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്‌സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്‌കൂളിന് സമീപം വെസ്റ്റ് ന്യുക്...

27 കോടിയുടെ മയക്കുമരുന്നുമായി ബി.ജെ.പി നേതാവ് പിടിയില്‍

ഇംഫാല്‍: 21 കോടി വിലമതിക്കുന്ന ലഹരി വസ്തുകളുമായി മണിപ്പൂരിലെ ബി.ജെ.പി നേതാവ് പിടിയില്‍. ബി.ജെ.പി നേതാവും മണിപ്പൂരിലെ ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. സുവുള്‍പ്പടെ ഏഴു...

11,500 മയക്കുഗുളികകളുമായി യുവാവ് പിടിയില്‍

കാട്ടിക്കുളം: വയനാട്ടില്‍ 11,500 മയക്കുഗുളികകളുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ദീപക് ഡി രാജയെയാണ് എക്‌സൈസ് സി.ഐ, ടി അനില്‍കുമാര്‍, എസ്.ഐമാരായ എം കൃഷ്ണന്‍കുട്ടി, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്...

കേരള പൊലീസിന്റെ ലഹരി വിരുദ്ധ പരിപാടിയില്‍ വിരാട് കോഹ്ലിയും സംഘവും

തിരുവനന്തപുരം: തോരാത്ത മഴക്കിടയിലും എത്തിയ ആരാധകരെ സാക്ഷിയാക്കി അവര്‍ കൈകോര്‍ത്തു, ലഹരിക്കെതിരെ. ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകന്‍ തന്നെ ലഹരി വിരുദ്ധ പോരാട്ടത്തിന് മുന്നില്‍ നിന്നപ്പോള്‍, കളിക്കളത്തിലെ അതെ ആവേശത്തില്‍ താരങ്ങളും...

ലഹരി മരുന്ന് വേട്ടയ്ക്ക് ഋഷിരാജ് സിങ്; ഫോണിലേക്ക് പരാതി പ്രവാഹം

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോണ്‍ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്‌സാപ്, എസ്എംഎസ്,...

മയക്കുമരുന്നു രാജാവ് ബ്രസീലില്‍ അറസ്റ്റില്‍

ബ്രസീലിയ: തിരിച്ചറിയാതിരിക്കുന്നതിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി പൊലീസിനെ വെട്ടിച്ചു നടന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്നു രാജാവ് ലൂയിസ് കാര്‍ലോസ് റോച്ച ബ്രസീലില്‍ അറസ്റ്റില്‍. വൈറ്റ് ഹെഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ക്ക് തെക്കേ അമേരിക്കയില്‍...

ഭക്ഷണത്തിനു പിന്നാലെ മരുന്നിലും കേന്ദ്രം കൈവെക്കുന്നു; മരുന്നുകള്‍ വെജ് ആക്കാന്‍ പദ്ധതി, വില മൂന്നിരട്ടി...

ന്യൂഡല്‍ഹി: കശാപ്പ് നിയന്ത്രണത്തിനും അലങ്കാര മത്സ്യ നിരോധനനത്തിനും പിന്നാലെ ജീവന്‍ രക്ഷാ മരുന്നുകളിലും രാഷ്ട്രീയം കലര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. മൃഗാംശം അടങ്ങിയ ജെലാറ്റിന്‍ മരുന്നുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ അവതരിപ്പിക്കുന്നതു സംബന്ധിച്ച് പഠനം...

MOST POPULAR

-New Ads-