Tag: drone attack
ജമ്മു അതിര്‍ത്തിയില്‍ തോക്ക് ഘടിപ്പിച്ച പാക് ഡ്രോണ്‍; സൈന്യം വെടിവെച്ചിട്ടു
ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുവിലെ കത്വാ ജില്ലയിലാണ് സംഭവം. പട്രോളിങ്ങ് സംഘമാണ് ഹിരാനഗര്‍ സെക്റ്ററില്‍ ആളില്ലാ വിമാനം കണ്ടത്....
സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന
ബെയ്ജിങ്: ഇന്ത്യയുമായി കൂടുതല്‍ അതിര്‍ത്തി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനക്ക് പിന്നാലെ ഗാല്‍വാന്‍ വാലിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ചൈന.
സംഘര്‍ഷത്തിലെ ഇന്ത്യന്‍ സൈനികരെ കണ്ടെത്താനാണ് ഗാല്‍വാന്‍ താഴ്വരയില് ചൈനീസ് സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ചതെന്ന്...
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; രക്ഷപെട്ടത് തലനാരിഴക്ക്
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ...
യമനില്‍ യു.എസ് ഡ്രോണാക്രമണം; അഞ്ചു മരണം
സന്‍ആ: മധ്യ യമനില്‍ അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മഅ്രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അല്‍ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്‍ട്ടുണ്ട്....