Friday, March 5, 2021
Tags Driving licence

Tag: driving licence

ഡ്രൈവിങ് ലൈസന്‍സിന് ഇനി എട്ടും എച്ചും മാത്രം പോര, മാറ്റത്തിനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇനി മുതല്‍ എട്ടും എച്ചും മാത്രം ഇട്ടതു കൊണ്ട് ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് ലൈസന്‍സ്...

ഡ്രൈവിങ്​ ലൈസൻസും ആർ.സിയും ഇനി മൊബൈലിൽ മതി

കോഴിക്കോട്: ഡ്രൈ​വി​ങ്ങ്​ ലൈ​സ​ൻ​സ്, ര​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തു​ട​ങ്ങി ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​സ്സ​ൽ ഇ​നി കൊ​ണ്ടു​ന​ട​ക്കേ​ണ്ട. പരിശോധകർ​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ത്ത​രം രേ​ഖ​ക​ളു​ടെ ഫോട്ടോ കാ​ണി​ച്ചാ​ൽ മ​തി​യെ​ന്ന്​ ​ കേ​ന്ദ്ര ഉ​പ​രി​ത​ല...

ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റ് സ്മാര്‍ട്ടായി

  ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാന്‍ ഇനി സ്മാര്‍ട്ട് ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യാര്‍ഡ്. അത്യാധുനിക സെന്‍സറുകളും നൂതനമായ കാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സംവിധാനമാണിത്. അല്‍ ഖൂസിലെ...

ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കുന്നതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍  കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്‍കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍...

വാഹന രജിസ്‌ട്രേഷന്‍-ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കൂട്ടി

ന്യൂഡല്‍ഹി: ഡ്രൈവിങ് ടെസ്റ്റിനും ലൈസന്‍സ് ലഭിക്കാനുമുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഫീസ് നിര്ക്കുകളില്‍ വന്‍ വര്‍ദ്ധന വരുത്തിയിത്....

MOST POPULAR

-New Ads-