Thursday, June 1, 2023
Tags Dr Manmohan Sing

Tag: Dr Manmohan Sing

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ ഡിസ്ചാര്‍ജ് ചെയ്തു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഡോ.സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ....

രാജ്യം വലിയ ആപത്തില്‍; മുന്നറിയിപ്പുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: സാമ്പത്തിക മുരടിപ്പിനും സാമൂഹിക അനൈക്യത്തിനും പിന്നാലെ പകര്‍ച്ചവ്യാധി കൂടി പടരുന്നതോടെ രാജ്യത്തിന് മുന്നില്‍ വലിയ ആപത്ത് ആസന്നമായിരിക്കുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്. ഡല്‍ഹി കലാപത്തെ മുന്‍നിര്‍ത്തി...

ദേശീയതയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും ദുരുപയോഗം ചെയ്ത്‌ തീവ്രദേശീയത നിര്‍മ്മിക്കുകയാണെന്ന്...

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദപരവും തികച്ചും വൈകാരികവുമായ ആശയം കെട്ടിപ്പടുക്കുന്നതിനായി ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ...

ദേശസ്‌നേഹം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആര്‍.എസ്.എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മന്‍മോഹന്‍ സിങ്

ദേശത്തോടുള്ള സ്‌നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടേയോ സംഘ്പരിവാറിന്‍രെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍...

പാകിസ്താനെ അക്രമിക്കാന്‍ മന്‍മോഹന്‍ സിങ് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി

ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാകിസ്താനെതിരെ സൈനിക നടപടിക്ക് തയ്യാറെടുത്തിരുന്നതായി ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തല്‍. മന്‍മോഹന്‍ സിങുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം ഒരു...

മന്‍മോഹന്‍ സിങ് വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തി ശിവസേന രംഗത്ത്. മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ ജീവതം ആസ്പദമാക്കി...

“എല്ലാ വിദേശ യാത്രകള്‍ക്കു ശേഷവും മാധ്യമങ്ങളെ കണ്ടിരുന്നു”; മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനങ്ങള്‍ വിളിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. 'ചേയ്ഞ്ചിങ് ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ തന്നെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ സിങ്. എന്നെ...

അദ്ദേഹം ലോകത്തിന്റെ പ്രശംസ ഈ രാജ്യത്തിന് നേടിക്കൊടുത്തു; മന്‍മോഹനെ പുകഴ്ത്തി സോണിയ

  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ വാനോളും പുകഴ്ത്തി യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. അദ്ദേഹത്തിന് തന്റെ കാലയളവില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ബഹുമാനവും പ്രശംസയും നേടിയെടുക്കാന്‍ കഴിഞ്ഞു. തന്റെ പ്രവര്‍ത്തന ശൈലിയുടെ മികവ് കൊണ്ടായിരുന്നു...

11 കാരണങ്ങള്‍കൊണ്ട് മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി...

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്‍സിങ്

  ന്യൂഡല്‍ഹി: പധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടുനിരോധനം പെട്രോള്‍ വില വര്‍ദ്ധന വിഷയങ്ങളിലാണ് മന്‍മേഹന്‍ സിങ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ...

MOST POPULAR

-New Ads-